അന്ന് ആഹ് സംഭവം നടന്നു അവർ സംസാരിച്ചോണ്ട് വീട്ടിൽ ഇരുന്നപ്പോ മഞ്ജുവിന്റെ ഭർത്താവ് വീട്ടിൽ വന്നു നീ ഏതാവനെ ആടി വീട്ടിൽ കെട്ടി വെച്ചിട്ട് ഇരിക്കണേ എന്ന് ഒക്കെ പറഞ്ഞു പക്ഷെ രാജേന്ദ്രൻ പറഞ്ഞു നീ ഇവിടെ കിടന്നു പ്രശനം ഒന്നും ഉണ്ടാക്കാതെ പോയേ അവർ സമാധാനം ആയിട്ട് പോയെ. പക്ഷെ മഞ്ജുവിന്റെ ഭർത്താവ് ഒന്നും രണ്ടും പറഞ്ഞു അടി ഉണ്ടാക്കി രൺജിന്ദ്രനെ അടിച്ചു.
പക്ഷെ അപ്പൊ തന്നെ നാട്ടുകാർ ഒക്കെ വന്നു അങ്ങേരെ അവിടന്ന് കൊണ്ട് പോയി. പക്ഷെ രാജേന്ദ്രൻ ഒന്നും പിന്നെ മിണ്ടീല ഗീതു ന്റൊക്കെയോ കുറെ പറഞ്ഞിട്ടും ആഹ് കൊഴപ്പം ഇല്ല സാരം ഇല്ല എന്ന് ഒക്കെ പറഞ്ഞു. മഞ്ജു വന്നു ഷെമിക്കു ചേട്ടാ എന്ന് ഒക്കെ പറഞ്ഞു. അയ്യേ അത് ഒക്കെ വിട്ടേ. ഗീതു നമുക്ക് ഇറങ്ങാം. പക്ഷെ ഗീതു ഇന് സങ്കടം ആയി ഇന്നേവരെ തന്റെ ഭർത്താവിനെ ഇങ്ങനെ കണ്ടിട്ട് ഇല്ലാ. ഇത് ഒന്നും അറിയാതെ സച്ചിനും സൂര്യയും കോയമ്പത്തൂർ നിന്ന് വാരുന്ന വഴി പാലക്കാട് എത്തിയപ്പോ വിളിച്ചു.
സച്ചിൻ : ഹലോ എവിടെയാ അച്ഛൻ : ആ ആ അത് ഞങ്ങൾ പാലക്കാട് ആഹ് സച്ചിൻ : എന്തു പറ്റി എന്താ സൗണ്ട് മാറി ഇരിക്കണേ. അച്ഛൻ : ഏയ് ഒന്നുല്ലടാ നിനക്ക് തോന്നിയെ ആണ് സൂര്യ : ഡാ അല്ല എന്തോ ഉണ്ട് മാമൻ ഇങ്ങനെ അല്ലല്ലോ നീ ഇപ്പൊ എവിടെയാ എന്ന് ചോദിച്ചേ സച്ചിൻ : ഇപ്പൊ എവിടെയാ അച്ഛൻ : ഞങൾ ആലത്തൂർ ആണ് ഇപ്പൊ സച്ചിൻ : അച്ഛൻ അവിടെ ഒരിടത്തു കാർ ഒതുക്കിയേ. ഞങ്ങൾ ഒരു 15 മിനിറ്റ് ഇപ്പൊ എത്തും ഒരുമിച്ച് പോകാം.
സുര്യ ഉടനെ കാൾ കട്ട് ആക്കി
സച്ചിൻ : ഡാ എന്തോ ഉണ്ട് സൂര്യ : എന്തോ ഉണ്ട്. ഇവിടന്നു ആലത്തൂർ കുറച്ചു ഉണ്ട്. നീ ചവിട്ടി വിട് എത്രയും പെട്ടന്ന് പോണം സച്ചിൻ : പോകെ അല്ലേ