ലഞ്ച് ബ്രേക്ക് വന്നപ്പോൾ ഞാനും മനുവും ശ്യാമയുടെ ക്ലാസ്സിന് മുന്നിലൂടെ ഒന്ന് കറങ്ങാൻ പോയ് . പെട്ടന്ന് ഡോറിൻ്റെ മുന്നിലേക്ക് നോക്കിയപ്പോൾ അവൽ അതിനോട് ചേർന്ന് നിന്ന് എന്താ എന്ന ഭാവത്തിൽ പുരികം പൊക്കി കാണിച്ചു .
ഞാൻ ഒന്നും ഇല്ല എന്ന ഭാവത്തിൽ ചുമൽ പൊക്കിയിട്ട് നേരെ നടന്നു
കുറച്ച് നേരം നടന്ന് പതിയെ തിരിഞ്ഞ് നോക്കിയപ്പോ ഞാൻ ഒന്ന് ഞെട്ടി പോയ്
അവൽ എൻ്റെ തൊട്ട് പുറകിൽ തന്നെ നിൽക്കുന്നു .
എന്താ ചേട്ടന്മാർ ജൂനിയർ ബാച്ചിൻ്റെ പരിസരതൂടെ കോഴി പമ്മി പമ്മി നടക്കും പോലെ കറങ്ങുന്നത്
ഞാൻ എൻ്റെ ക്രിഷിനെ നോക്കി വന്നതാ
ഓഹോ എന്നിട്ട് കണ്ടോ
ഇല്ല , എൻ്റെ ക്ലാസിൻ്റെ മുന്നിക്കൂടെ പിടകൊഴി പോകുന്നത് പോലെ പോകുന്നത് കണ്ടു അതും 2 വട്ടം, കണ്ടിരുന്നെൽ അതൊന്ന് അന്വേഷിക്കാമായിരുന്നു.
😝😝 കണ്ടല്ലെ
😊 കണ്ടു കണ്ടു .
ഞാൻ ചുമ്മാ അതിലെ കറങ്ങാൻ
ഓ പിന്നേ മൈസൂർ പാലസ് ആല്ലേ കറങ്ങാൻ .
😁. വൈകിട്ടെന്താ പരിപാടി .
Mmmmm…. വൈകിട്ട് 2 എണ്ണം അടിക്കണം ഓഫ് അയില്ലേൽ ഒന്ന് കറങ്ങണം
അയ്യേ …. 2 എണ്ണം ഒക്കെ അടിച്ചിട്ട് ഓഫ് ആകുമോ . മോശം , എനിക്കുണ്ടല്ലോ അതിനേക്കാൾ കപാസിറ്റി
അണോ എന്നാ ഇന്ന് ബറിൽ പോയ് രണ്ടെണ്ണം അടിച്ചാലോ .
ആ ഞാൻ റെഡി 😁
ആ എന്നാ വൈകുന്നേരം സെറ്റ് .
Ok 😝
അങ്ങനെ ഞങൾ നേരെ ക്ലാസ്സിലേക്ക് പോയ് .
ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഇറങ്ങുമ്പോൾ ബൈക്കിൻ്റെ അടുത്ത് ശ്യാമ നിൽക്കുന്നുണ്ടായിരുന്നു . മനുവും ഹറിതയും ഉണ്ണിയും വർഷയും എൻ്റെ കൂടെയും ഉണ്ടായി .
ഹരിതയും ശ്യമയും അവരുടേതായ കുറെ കര്യങ്ങൾ സംസാരിച്ചു.