സുമിന: ഇത് കുറച്ച് ബിരിയാണി ആണ് . ഒരുപാട് ഭക്കിയുണ്ട് .
അമ്മ അത് അങ്ങ് വാങ്ങി
അമ്മ : നബീല് പോയി കഴിഞ്ഞാൽ ….
സുമി : ഞാനും മോളും മാത്രമേ ഉണ്ടാവൂ
നബീൽ : എന്തെങ്കിലും ഒരു അത്യാവശ്യം വന്നാൽ നിങ്ങളൊക്കെ ഉള്ളൂ , സഹായങ്ങൾക്ക് ഒക്കെ കൂടെ ഉണ്ടാകണം .
അച്ഛൻ : അത് പിന്നെ പറയാനെന്തിരിക്കുന്നു . എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ നിങ്ങൾക്ക് പറയാം വരാം .ഒരു മടിയുടെയും ആവശ്യമില്ല .
നബീൽ : ഞങ്ങൾ എന്നാ ഇറങ്ങട്ടെ എല്ലാ വീട്ടിലും ഒന്ന് കയറണം എന്നുണ്ട് . ഈ മുന്നിൽ ഉള്ളത് ആരുടെ വീടാണ് .
അച്ഛൻ : അവിടെ ഉള്ളത് ജയനും ഫാമിലിയും ആണ് , ആള് അഡ്വക്കേറ്റ് ആണ്.
നബീൽ : മീറ്റിംഗ് ന് വന്ന് ഹൗസ് വാർമിംഗ് വിളിച്ചത് കൊണ്ട് ആരെയും വെക്തിപരമയി അറിയില്ല .
അമ്മ : പ്രമോദേട്ട നിങ്ങളും കൂടി എന്നാ ഇവരുടെ കൂടെ ചെല്ല് .
അച്ഛൻ : ആ അതാ നല്ലത് വായോ ഞാനും വരാം .
അവര് യാത്ര പറഞ്ഞ് അച്ഛൻ്റെ കൂടെ ഇറങ്ങി.
രാത്രി ടർഫിൽ പോയ് ഫുട്ബോൾ ഒക്കെ കളിച്ച് ഞാനൊരു 8 അയപ്പോൾ വീട്ടിൽ എത്തി. ഇടയ്ക്ക് ഇങ്ങനെ ഒരു ശീലം ഉണ്ട് .
കുറച്ച് നേരം ശ്യമയോടും ഹരിതയോടും പിന്നെ ഗ്രൂപ്പും ഇൻസ്‌റ്റയും ഒക്കെയായി സമയം കളഞ്ഞ് ഉറങ്ങാൻ കിടന്നു .
അടുത്ത ദിവസം സാധാരണ പോലെ കോളേജിലേക്ക് ഇറങ്ങി, ഗേറ്റ് കടന്നതും സുമിനയുടെ വീട്ടിലേക്ക് ഒന്ന് പാളി നോക്കി .
കോളേജിൽ ആദ്യത്തെ 2 ക്ലാസ്സ് എപ്പഴതെയും പോലെ പരമ ബോർ ആയിരുന്നു , അതിൻ്റെ ഇടയിൽ എൻ്റെ ക്ലാസിൻ്റെ മുന്നിലൂടെ ശ്യാമ ഒന്ന് രണ്ട് വട്ടം നടന്ന് പോകുന്നത് ഞാൻ ശ്രദ്ധിച്ചു .