. രാത്രി എട്ട് മണിയോടെ ഫുഡ് കഴിച്ചു കഴിഞ് കിച്ചണിലെ ജോലികൾ ഒതുക്കുമ്പോൾ അടുത്ത് നിന്ന ജോയിയോട് അവൾ പറഞ്ഞു. ! ജോയിച്ചാ നാളെ രാവിലെ എട്ട് മണിക്ക് സ്കൂളിൽ എനിക്കൊ രു മീറ്റിംഗ് ഉള്ളതിനാൽ നാളെ കുറച്ചു നേരത്തെ പോകേ ണ്ടതുണ്ട് അതുകൊണ്ട് ഞാൻ കിടക്കാൻ പോവേണ് ട്ടോ എന്ന് പറഞ്ഞു അവൾ ബെഡ് റൂമി. ലേക്ക് പോയി ……………. ഒൻപതു മണിക്ക് റുബി വിളിക്കും എന്ന് പറഞ്ഞി രുന്നത് കൊണ്ട് ജോയി തന്റെ ഫോണും എടുത്ത് നേരെ രണ്ടാം നില യിലെ ബാൽകണിയി ലേക്ക് പോയി …………
. ഓപ്പൺ ബാൽകാണിയിലെ ലൈറ്റ് തെളിയിച് അവൻ അവിടെ ചുവരിനോട് ചേർന്ന് കിടന്ന ചൂര ൽ കസേരയിൽ ചാരി ഇരുന്നു ……….. അപ്പോഴാണ് ജോയിയുടെ ഫോൺ റിങ് ചെയ്തത് അത് വീഡി യോ കോൾ ആണെന്ന് അറിഞ്ഞതോടെ അവന്റെ അവന്റെ വലതു കയ്യിലെ പെരുവിരൽ അതിലെ പച്ച ബട്ടനിൽ യന്ത്രികമായ് അമർന്നു ………. സ്‌ക്രീനിൽ തെളിഞ്ഞു വന്ന തന്റെ പൊന്നു മോൾടെ ചിരിക്കു ന്ന മുഖം കണ്ട അവന്റെ ഹൃദയം അതിയായ സ ന്തോഷത്താൽ വല്ലാതെ മിടിക്കാൻ തുടങ്ങി ………..
. റൂബിയുടെ മുഖം മെല്ലെ സൂ ഔട്ട് ആയതോ ടെ അവൾ ഒരു ബ്ലാങ്കറ്റ് പുതച്ചു ബെഡിന്റെ ഹെഡ് ബോർഡിൽ ചാരി ഇരിക്കുന്നത് കണ്ട അവൻ ചോ ദിച്ചു ……….
എന്താ മോളു അവിടെ ഇപ്പൊ തണു പ്പുണ്ടോ ? ……
ഇല്ല പപ്പാ ഇവിടെ ഇപ്പൊ നോർമൽ ക്ലെയ് മെറ്റ് ആണ്…………
പിന്നെ എന്തിനാ എന്റെ മോള് ബ്ലാങ്കറ്റ് ഇങ്ങനെ പുതച് ഇരിക്കുന്നത് ……….
മമ്മി എന്ത് ചെയ്യുന്നു ജോയിച്ചാ ? ………..
മമ്മിക്ക് നാളെ കാലത്തെ പോണമെന്നു പറഞ് നേരത്തെ ഉറങ്ങാൻ കിടന്നു ………..
ജോയിച്ചൻ ഇപ്പൊ എവിടെയാ ഇരിക്കുന്നെ………
മേലത്തെ ഓപ്പൺ ബാൽകണിയിൽ ………
എന്തെ ? എന്റെ മോള് അങ്ങനെ ചോദിച്ചത് ……….
. part 4 page 2.