ഇപ്പൊ ഞാൻ ജോലിക്കു പോയിത്തുടങ്ങിയിട്ടു ഒരാഴ്ചയായി. അപ്പോഴൊക്കെ ഇടയ്ക്ക് ഇവളെ വിളിച്ചു ചോദിക്കും കാര്യങ്ങൾ. പക്ഷെ അവൾ വളരെ സ്നേഹത്തോടെയും കാര്യത്തോടെയും തന്നെ കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കി ചെയ്തിരുന്നു. ഒരു ധൈര്യം എന്നോണം വീട്ടിൽ ഒരു ക്യാമറയും വെച്ചിട്ടുണ്ടായിരുന്നു.
മോൾക്ക് പകൽ സമയം കൊടുക്കാനായി മുലപ്പാൽ പിഴിഞ്ഞ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വച്ചിട്ടായിരുന്നു രാവിലെ ജോലിക്കു ഇറങ്ങുന്നത്. അത് ഉച്ചയാകുമ്പോഴേക്കും തീരും. പിന്നെ ഫോർമുല പൊടി കലക്കി കൊടുക്കും. അങ്ങനെ തുടങ്ങിയപ്പോഴേക്കും എനിക്ക് ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി. പാല് നിറഞ്ഞു ഒലിക്കാനൊക്കെ തുടങ്ങി.
ബ്രാ രണ്ടു തവണ മാറ്റേണ്ടിയും, ജോലിക്കിടയിൽ സമയം കിട്ടുമ്പോൾ അല്പം പിഴിഞ്ഞ് കളയാനും തുടങ്ങി. ഇല്ലാതെ വരുമ്പോഴേക്കും വേദന എടുക്കും. പിന്നെ അത് പിഴിഞ്ഞ് കളയാൻ പോലും തൊടാൻ പറ്റില്ല. അത്രയ്ക്ക് വേദനയായിരിക്കും.
വീട്ടിൽ പമ്പ് ഉണ്ടെങ്കിലും ഇങ്ങനത്തെ അവസ്ഥയിൽ അതും ഭയങ്കര സമ്മർദ്ദം ഉള്ളതായതുകൊണ്ടു വേദനിക്കും. മാത്രമല്ല ഫോർമുല പൊടി കൊടുക്കുമ്പോഴേക്കും മോൾക്ക് ഞാൻ തിരിച്ചെത്തുമ്പോഴേക്കും ഉടനെ വിശപ്പുണ്ടാവില്ല.
ഇന്നും അത് പോലത്തെ ഒരു ദിവസമായിരുന്നു. രാവിലെ രണ്ടു ചെറിയ കുപ്പികളിൽ പാല് മുഴുവനും പമ്പ് ചെയ്തു ലച്ചുനെ ഏൽപ്പിച്ചു. മുല മുഴുവനും കാലിയായില്ലെങ്കിലും കുഞ്ഞിന് അത്രേം കുറച്ചു പൊടി കലക്കി കൊടുത്താൽ മതിയല്ലോ. കൂടുതൽ പിഴിഞ്ഞ് വച്ചിട്ട് അത് ചീത്തയായിപോയാലോ എന്നൊക്കെ പേടിച്ചിട്ടാണ് രണ്ടു കുപ്പി മാത്രം നിറച്ചത്. അതിനും സമയം വേണം. രാവിലെ എല്ലാത്തിൻ്റെയും ഇടയിൽ വേണം ഇതും ചെയ്യാൻ.
എട്ടു മണിക്ക് ഞാൻ ഡ്യൂട്ടിക്ക് കേറും. അന്ന് ഒരു പത്തു മണിയായപ്പോഴേക്കും ചെറിയ നനവ് ബ്രായിൽ അനുഭവപ്പെട്ടു തുടങ്ങി. ഒരു കസ്റ്റമറിനോട് സംസാരിച്ചു നിൽക്കുന്നത് കൊണ്ട് പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഡ്യൂട്ടിക്ക് സ്യുട്ട് നിര്ബന്ധമായതു നന്നായെന്ന് അപ്പോൾ തോന്നി. കാരണം ഇട്ടിരുന്ന കോട്ടിൻ്റെ പുറത്തൂടെ ഇതൊന്നും അറിയാൻ പറ്റില്ല.
കസ്റ്റമർ പോയതിനു ശേഷം ഞാൻ നേരെ ബാത്‌റൂമിൽ കയറി ഷർട്ട് അഴിച്ചു നോക്കിയപ്പോഴേക്കും ബ്രാ ആവശ്യത്തിന് നനഞ്ഞിട്ടുണ്ട്. ബ്രാ അഴിച്ചതും ഫൗണ്ടൻ പോലെ രണ്ടു മുലഞെട്ടും പാല് ചീറ്റി കണ്ണാടിയിൽ തെറിച്ചു. അത് കാണാൻ എനിക്ക് ഇഷ്ടമുള്ള ഒരു കാഴ്ചയാണെങ്കിലും അതൊന്നും നോക്കാതെ അല്പം പിഴിഞ്ഞ് കളഞ്ഞിട്ടു കണ്ണാടിയൊക്കെ കഴുകിയിട്ടു ചേഞ്ചിങ് റൂമിൽ പോയി ബ്രാ മാറ്റി.