എന്റെ പാലൂട്ടൽ
Ente Paloottal | Author : Athirakutti
എന്നത്തേയും പോലെ പതിവായിട്ടു തന്നയാണ് ഞാൻ അന്നും എഴുന്നേറ്റത്. എന്നത്തേയും പോലെ മറ്റൊരു ദിനം എന്ന് മാത്രമാണ് ഞാൻ കരുതിയത്. പക്ഷെ എൻ്റെ യാഥാർഥ്യങ്ങളെ മാറ്റി മറിച്ച ഒരു ദിവസം ആയിരുന്നു അത്. പുതിയ ഒരു തുടക്കം കുറിച്ച ദിവസം.
വർക്കലയിൽ സ്വന്തം വീട്ടിൽ താമസിക്കുന്ന എനിക്കന്നു നാല് മാസം പ്രായമുള്ള ഒരു മകൾ ഉണ്ട്. ഇന്ന് ഞാൻ സ്വാതന്ത്രയായ ഒരു സ്ത്രീയാണ്. വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തി സ്വാതന്ത്രയായ ഒരു സ്ത്രീ. സമൂഹത്തെയും കുടുംബത്തെയും ഒക്കെ പേടിച്ചു വളർന്ന ഒരു സാധാരണക്കാരി. പേര് നന്ദിനി പണിക്കർ. ഇപ്പൊ വയസു മുപ്പത്തിരണ്ട് കഴിഞ്ഞു. താമസിച്ചാണ് കല്യാണം ആയതു. സ്വന്തം ഇഷ്ടങ്ങൾ ഒന്നും നടത്തിത്തരാതെ വീട്ടുകാർ തന്നെ കെട്ടിച്ചു വിട്ടതായിരുന്നു. എന്നാലും അതിപ്പോ ഇങ്ങനെയായി. ആരെയും പഴി ചാരുന്നില്ല.
ഇവിടെ ഹെലിപാഡിൻ്റെ അടുത്തായിട്ടാണ് എൻ്റെ വീട്. അമ്മയും അച്ഛനുമൊക്കെ അങ്ങ് കൊട്ടാരക്കരയിലാണ്. ഞാൻ ഇവിടുത്തെ ഒരു പ്രമുഖ ഹോട്ടലിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. വീട്ടിൽ സഹായത്തിനു ഒരു തിരുന്നെൽവേലിക്കാരി പെണ്ണുണ്ട്. ലച്മി, അതാണ് അവളുടെ പേര്. ലക്ഷ്മി എന്നാണ് ഞാൻ ആദ്യം കരുതിയത്.
പക്ഷെ അവളുടെ പേര് ലച്മി എന്ന് തന്നെയാണ്. വിളിക്കാൻ എളുപ്പത്തി ലച്ചു എന്നാക്കി. പത്തൊൻപതു വയസുണ്ട്. അവിടെ അപ്പനും അമ്മയും ആരും തന്നെ ഇല്ല. അതുകൊണ്ടു തന്നെ ഒരു പരിചയക്കാരി വഴി കിട്ടിയതാണ്. ഇവിടെ എൻ്റെ കൂടെ തന്നെ താമസിക്കുന്നത് കൊണ്ട് വളരെ ഉപകാരമായി. എല്ലാ പണിയും ചെയ്യും സന്തോഷത്തോടെ തന്നെ.
ആഹാരം വക്കാനൊക്കെ പഠിച്ചു വരുന്നു. പക്ഷെ കുഞ്ഞിൻ്റെ കാര്യങ്ങളൊക്കെ ചെയ്തോളും. അതുകൊണ്ടു തന്നെ ഇവിടെ ഒരു കുടുംബാംഗത്തെ പോലെയാണ് കഴിയുന്നത്. അവൾ എൻ്റെ കൂടെ കൂടിയിട്ട് ഇപ്പൊ ഒരു വർഷത്തോളം ആവുന്നു.
എൻ്റെ ഗർഭകാലത്തും, വിവാഹമോചനത്തിൻ്റെ സമയത്തും എല്ലാം അവൾ ഒരു വലിയ സഹായമായി കൂടെ ഉണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും ഒരുമിച്ചു തന്നെയായിരുന്നു.