അപ്പോളാണ് അവൾ കണ്ടത് ആസിഫ് നടന്നു വരുന്നു.. കൂടെ ആയാളും ഉണ്ട്.. അന്ന് സ്കൂളിൽ വെച്ച് കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല അതിന്റെ ആവശ്യവും ഇല്ലായിരുന്നല്ലോ…
നല്ല ഉയരവും അതിനൊത്ത വണ്ണവും ഉണ്ട്.. ഇരുനിറമാണ്.. അധികം ചുരുളാത്ത മുടി ഒതുക്കി ചീകിയിട്ടുണ്ട്…
ഷർട്ട് ഇൻ ചെയ്തിരിക്കുന്നു… ആളുടെ കൂടെ അന്തസോടെ എവിടെയും പോകാം… നല്ല ജോലി.. ഇനി സ്വഭാവം കൂടി അറിയണം…
ഇങ്ങനെ ഓരോ കാര്യങ്ങൾ ചിന്തിച്ചു നിൽക്കുന്ന നൂറയുടെ അടുത്തേക്ക് നടന്ന് അടുക്കയുകയായിരുന്നു ആസിഫ്യൂം അവന്റെ മാഷും….
തുടരും
പ്രിയപ്പെട്ടവരേ… ഈ കഥക്ക് ഒരു പാർട്ടുകൂടി ഉണ്ടാകും… ലൈക്കും കമന്റും പ്രതീക്ഷിച്ചു കൊണ്ട് ലോഹിതൻ….