ഇതു കേട്ടതും എൻ്റെ മനസ്സിൽ ഒരു വലിയ ബുദ്ധി തോന്നി. എൻ്റെ വീടിന് തൊട്ടടുത്ത് ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്നുണ്ട്. പേര് രാധ , രാധാമ്മ എന്നാണ് ഞാൻ വിളിക്കുന്നത് .മകൻ വിദേശത്താണ്. വീട് രണ്ടു് നിലയാണ് , ഒറ്റക്കായത്തിനാൽ മുകളിലെ നില വാടകയ്ക്ക് കൊടുക്കാൻ ഇട്ടിരിക്കുകയാണ് . ഞാൻ കാര്യങ്ങൽ മിസ്സിനോട് പറഞ്ഞു. മിസ്സ്: ഓ, എന്ന നീ ഒന്ന് ചോദിച്ച് നോക്ക്. വാടക എത്രയാണെന്നും കൂടി.നിനക്ക് ബുദ്ധിമുട്ടാവില്ലല്ലോ അല്ലേ. ഞാൻ: എന്ത് ബുദ്ധിമുട്ടാണ്. ടീച്ചറിനു വേണ്ടി ഇത്രയും എങ്കിലും ചെയ്യണ്ടേ മിസ്സ്: താങ്ക്സ് ടാ, സ്കൂൾ വിട്ട് കഴിഞ്ഞ് വീട്ടിൽ കേറുന്ന്തിന് മുമ്പ്തന്നെ ഞാൻ രാധാമ്മയോട് ടീച്ചറിൻ്റെ കാര്യം പറഞ്ഞു. രാധാമ്മക്ക് എന്നെ വലിയ കാര്യമാണ്. കടയിൽ പോയി സാധനങ്ങൾ വങ്ങികൊടുക്കുന്നത് ഒക്കെ ഞാനാണ്. ഞാൻ പറഞ്ഞപ്പോ തന്നെ രാധാമ്മ കാര്യം സമ്മതിച്ചു. എൻ്റെ ടീച്ചറായത് കൊണ്ട് വാടക കുറക്കാം എന്നും പറഞ്ഞു. നല്ല സാമ്പത്തികം ഉള്ളതുകൊണ്ട് പൈസ അവർക് ഒരു വിഷയം അല്ലായിരുന്നു.എൻ്റെ മനസ്സിൽ ലെഡു പൊട്ടി.
രധാമ്മ: ആദി , പിന്നെ ടീച്ചർ എങ്ങനാ നല്ല വൃത്തി ഉള്ള ആളാണോ? വീട് എപ്പോഴും നന്നയി സൂക്ഷിക്കണം. ഞാൻ: പിന്നെന്താ. അതൊക്കെ മിസ്സ് നോക്കിക്കൊള്ളും. അതോർത്ത് രാധാമ്മ പേടിക്കേണ്ട. രാധാമ്മ: എന്നാ ok. രണ്ട് ദിവസം കഴിയുമ്പോ വരാൻ പറ.മുകളിലെ നിലയൊക്കെ വൃത്തിയക്കാനൊണ്ട് അതാ.
ഞാൻ വീട്ടിൽ ചെന്ന് എല്ലാം അമ്മയോട് പറഞ്ഞു. അമ്മക്കും അത് ഒരു നല്ല കാര്യമാണെന്ന് തോന്നി.
അമ്മ: ഇനി നിൻ്റെ എല്ലാ കുരുത്തക്കേടും എനിക്ക് നേരിട്ട് നിൻ്റെ മിസ്സിനോഡ് പറയാമല്ലോ . അമ്മ ചിരിചുകൊണ്ട് പറഞ്ഞു. ഞാൻ: അയ്യോ.അതുവേണ്ട. ഞാൻ മിസ്സിൻ്റെ ഏറ്റവും നല്ല സ്റ്റുഡന്റാ. അമ്മ: ആ എന്നാ കൊള്ളാം.
പിറ്റേന്ന് ഞാൻ സ്കൂളിൽ ചെന്ന് മിസ്സിനോട് കാര്യം പറഞ്ഞു. മിസ്സിസ് വളരെ സന്തോഷമായി.എന്നോട് താങ്ക്സ് പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞ് ശനിയാഴ്ച മിസ്സ് എന്നെ ഫോൺ വിളിച്ചു. ടീച്ചർ സാധനങ്ങളെല്ലാമയി വര്ന്നുണ്ടെന്ന്. ഞാൻ മിസ്സിന് കൃത്യം സ്ഥലം പറഞ്ഞ് കൊടുത്തു. കുറച്ച് കഴിഞ്ഞ് മിസ്സ് ഒരു ഓട്ടോയിൽ വന്നിറങ്ങി.