ആ കറുത്തു മെലിഞ്ഞ ചെറുക്കൻ, മാളുവിനെ നോക്കി എന്തൊക്കെയോ ഖോഷ്ടികൾ കാണിക്കുന്നുണ്ട്, അതിനുള്ള പ്രതികരണം എന്നോണം, നൃത്തത്തിനിടയിലും മാളു ശ്രിങ്കാര ഭാവത്തോടെ അവനെ നോക്കി ചിരിക്കുന്നുമുണ്ട് (ഇവർ തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അതോടെ എനിക്കൊരു സൂചന കിട്ടി)
ഒപ്പം വന്ന മറ്റവനാണെങ്കിൽ, എന്നെ നോക്കി ചോര കുടിക്കുകയാണ്, ചിലപ്പോ അവൻ്റെ ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും ആയിരിക്കും ഇങ്ങനെ ഒരു കാഴ്ച!!
ഒന്നാമത്, ഞാൻ ഇട്ടിരിക്കുന്നത് എൻ്റെ ശരീരത്തിൻറ്റെ അതെ നിറമുള്ള ക്രീം കളർ ബ്ലൗസാണ്, പോരാത്തതിന് ഈ ഉച്ച നേരത്തെ ചൂടിൽ ഡാൻസ് കളിച്ചതിനാൽ, ഞാൻ വിയർപ്പിൽ മുങ്ങിയിരിക്കയാണ്, അത് കാരണം ഞാൻ ഉളിലിട്ടിരിക്കുന്ന വെളുത്ത ബ്രാ പുറത്തേക്കു വളരെ തെളിന്നു കാണാം.
ഒരു കാര്യം എനിക്ക് ഉറപ്പാണ്, ഇപ്പോൾ എന്നെ അല്പം ദൂരെ നിന്നും നോക്കി ചോര കുടിക്കുന്ന ആ മുപ്പതു കാരന്, ഞാൻ അരയ്ക്കു മുകളിൽ വെറും ഒരു വെള്ള ബ്രാ മാത്രം അണിഞ്ഞു നില്കുന്നത് പോലെയാണ് തോന്നുന്നുണ്ടാവുക!!
കാര്യം ഇനങ്ങനെയൊക്കെ ആണെങ്കിലും,വീണ്ടും മുന്താണി വലിച്ചിട്ടു മാറിടം മറക്കാനൊന്നും ഞാൻ മെനക്കെട്ടില്ല, കാരണം ഇവിടെ ഒരു തോൽവി ഏറ്റുവാങ്ങാൻ ഞാൻ ഒരുക്കമല്ലായിരുന്നു,അതിനു ഇനി എന്തൊക്കെ തരണം ചെയ്യേണ്ടി വന്നാലും.
അങ്ങനെ ഒടുക്കം,പാട്ടിൻറെ അവസാനഭാഗങ്ങൾ വന്നു തുടങ്ങി, മത്സരത്തിന്റെയും!! ഞാനും മാളുവും ചെറിയ ചെറിയ ഇടവേളകൾ കൈമാറി ചുവടുകൾ വെയ്ക്കാൻ തുടങ്ങി, അതോടെ ചുറ്റും നിന്നവരിൽ നിന്നും ആർപ്പു വിളികളും,കൈമുട്ടലുകളും ഉയർന്നു കേൾക്കാൻ തുടങ്ങി!!
ഞാൻ എല്ലാം മറന്നു നൃത്തത്തിൽ മാത്രം ലയിച്ചു,ചിലപ്പോയൊക്കെ ആവേശത്തോടെ മുകളിലേക്കു ചാടുമ്പോൾ, തുള്ളിതുളുമ്പുന്ന എൻ്റെ മുലകൾ ബ്ലൗസിന് പുറത്തേക്കു ചാടുമോ എന്നുപോലും ഞാൻ ഭയപ്പെട്ടിരുന്നു!! അവസാനം ഒരു പരിസമാപ്തി എന്ന കണക്കെ, അവസാന ചുവടായി ഞാനും മാളുവും ഒരുപോലെ വട്ടം കറങ്ങാൻ തുടങ്ങി,, ആര് ആദ്യം നിർത്തുന്നുവോ അവർ പരാജയപ്പെടും,,
അത്യാവശ്യം ധീർക നേരത്തേക്ക് മാളു പിടിച്ചു നിന്നെങ്കിലും,അവസാനം അവൾ തല കറങ്ങി തറയിലേക്ക് വീണു, വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടും ഞാൻ കറങ്ങിക്കൊണ്ടേയിരുന്നു.
‘ചിത്ര’,,,’ചിത്ര’,,,’ചിത്ര’,,,’ചിത്ര’,,,’ചിത്ര’
സദസ്സ് മുഴുവൻ,,, ആ ഒരു പേര് മാത്രം വിളിച്ചു കൂവിക്കൊണ്ടു എൻ്റെ വിജയപ്രഖ്യാപനം നടത്തി!!