ഈ മഞ്ഞത്തു കണ്ണു കാണാമോടാ മോനാച്ചാ ???
ഇടിവെട്ടുപോലെയുള്ള ശബ്ദം കേട്ട് മോനാച്ചൻ മുൻപോട്ടു നോക്കി. അവറാൻ മുതലാളിയാണ്. ഇയാൾ ഇത്രേം മര്യാദക്ക് ഒക്കെ സംസാരിക്കുമോ. അവൻ അയാൾക്ക് നേരെ പത്രം നീട്ടി ചിരിച്ചു
ആ ഇപ്പൊ ശീലമായി മുതലാളി
അവൻ പറഞ്ഞു.
അവറാൻ :മ്മ്… നിനക്ക് എന്നാ ഉണ്ടെടാ പ്രസ്സിൽ കൂലി???
മോനാച്ചൻ : തീരെ കുറവാ മുതലാളി… വേറെ പണിയൊന്നും ഇല്ലാത്തോണ്ട് പോകുന്നു
അവറാൻ : ഇന്നത്തെ കാലത്തു പണികിട്ടാനൊക്കെ വല്ല്യ പാടാ… എന്തേലും ജോലി ഉണ്ടേൽ ഞാൻ പറയാമെടാ.
മോനാച്ചൻ : ഓ വല്യ ഉപകാരം മുതലാളി
അവാറാൻ പത്രത്തിലേക്കു കണ്ണു നട്ടുകൊണ്ട് കസേരയിൽ ഇരുന്നു. മോനാച്ചൻ പാലുമായി അടുക്കള മുറ്റത്തു ചെന്നു. കതകു അടച്ചേക്കുവാണ്
അമ്മാമ്മേ !!! പാൽ
അവൻ നീട്ടി വിളിച്ചു. കുറച്ചു നിമിഷങ്ങൾക്കകം കതകു തുറന്ന് സൂസമ്മ നിറഞ്ഞ ചിരിയോടെ കുലുഞ്ഞി കുലുഞ്ഞി നടന്നു വന്നു. അവന്റെ കയ്യിൽ നിന്നും പാൽ കുപ്പി മേടിച്ചിട്ട്, അവളുടെ കയ്യിൽ പറ്റിയിരുന്ന വെള്ളം അവന്റെ മുഖത്തിന് നേരെ കുടഞ്ഞു അവനെ നോക്കി അവൾ ചിരിച്ചു.
ഒഹ്ഹ്ഹ്……ഒന്നാമത് മനുഷ്യൻ തണുത്തു മരച്ചാ വന്നത്, അതിന്റെ കൂടെ വെള്ളം കൂടെ കോരി ഒഴിക്കുവാണോ???
സൂസമ്മ : അച്ചോടാ… മോനു ചൂട് വേണോ???
മോനാച്ചൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി
കുറച്ചു ചൂട് കിട്ടിയാൽ കൊള്ളാമായിരുന്നു…
സൂസമ്മ : ആണോ…എന്നാൽ മോൻ അടുപ്പിന്റെ ചുവട്ടിൽ കേറി കുത്തിയിരുന്നോ. അവിടെ നല്ല ചൂടുണ്ട്
മോനാച്ചൻ : ഓ… കളിയാക്കിയതായിരിക്കും… എനിക്ക് ആ ചൂടല്ല വേണ്ടത്… ഈ ദേഹത്തെ ചൂടാ വേണ്ടത്
സൂസമ്മ : ആഹാ… ചെറിയ ആഗ്രഹം ഒന്നുമല്ലല്ലോ??? ചെറുക്കാ ഞാൻ പറഞ്ഞിട്ടുണ്ട് ഇവിടെ വെച്ചു ഒരു പരിപാടിയും നടക്കില്ല
മോനാച്ചൻ : പിന്നെ എവിടെ വെച്ചു നടക്കാനാ….???