അവറാൻ : ഹാ… ഞാൻ ഒരു തമാശ പറഞ്ഞെ അല്ലേ… ഈ നാട്ടുകാര് തെണ്ടികൾക്ക് എന്റെ ഭാര്യയെ തൊടാനുള്ള യോഗ്യത ഒന്നുമില്ല
സൂസമ്മ : പിന്നെ ആർക്കാ യോഗ്യത ???
അവറാൻ : അതു നിന്റെ ഇഷ്ട്ടം… നീ ആരെ ചൂണ്ടി കാണിക്കുന്നോ അവനായിരിക്കും ആ ഭാഗ്യവാൻ
സൂസമ്മ : തല്ക്കാലം ആ ഭാഗ്യം ആർക്കും വേണ്ട…
അവറാൻ : ഹാ…വാക്ക് മാറ്റല്ലെടി…ഞാനൊന്നു ആസ്വദിച്ചു വരുവാരുന്നു
സൂസമ്മ : വാക്കൊന്നും മാറ്റുന്നില്ല. എനിക്ക് നന്നായി ആലോചിക്കണം. സമയം എടുക്കും, പോരെ ???
അവറാൻ : ഹ…ഹാ…. അതു മതി, അതു മതി നീ എത്ര സമയം വേണേലും എടുത്തോ
അവറാന്റെ നാക്ക് കുഴഞ്ഞു തുടങ്ങിയിരുന്നു.
സൂസമ്മ : എന്നാൽ കിടക്കു. നാളെ പെരുനാൾ തുടങ്ങുവല്ലേ… വല്ല ബോധോം ഉണ്ടോ ???
അവറാൻ : അതൊക്കെ ഭംഗിയായി നടക്കും… പുത്തൻപുരക്കൽ അവറാൻ ഇന്നും ഇന്നല്ലേയുമല്ല പെരുനാൾ നടത്താൻ തുടങ്ങിയത്
സൂസമ്മ : ഇന്നലത്തെ പോലത്തെ അവറാൻ അല്ല ഇപ്പോൾ ഒത്തിരി മാറി… എന്റെ മോൻ കിടന്ന് ഉറങ്ങു
സൂസമ്മ തലയണ നേരെയാക്കി വെച്ച് കൊടുത്തു. അവറാൻ വല്ലാത്തൊരു ആത്മസംതൃപ്തിയോടെ കിടന്നുറങ്ങി. സൂസമ്മ അയാളുടെ പക്കൽ കണ്ണുകൾ അടച്ചു കിടന്നു. അവറാൻ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലേക്ക് കയറി വന്നു. ഞാൻ ഇഷ്ടപെടുന്ന ആരെ വേണമെങ്കിലും കൂടെ കിടത്താൻ അവറാനു സമ്മതമാണെന്ന വാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചു വന്നു. എത്ര കാലം ഇങ്ങനെ ഒളിച്ചും പാത്തും കളിവെക്കും. എന്നേലും പിടിക്കപ്പെടും ഇതാകുമ്പോൾ അവറാന്റെ സമ്മതത്തോടെ എല്ലാം നടക്കും.
അവളുടെ മുഖത്ത് വല്ലാത്തൊരു ചിരി വിടർന്നു
പരസ്പരം കൂട്ടിയിടിച്ചാൽ പോലും ആളുകളെ കാണാൻ പറ്റാത്തവിധം അന്തരീക്ഷമാകെ കോടമഞ്ഞ് നിറഞ്ഞിരിക്കുന്നു. മോനാച്ചനെ കിടു കിടാ വിറയ്ക്കുന്നുണ്ട്, അതിരാവിലെ പാലും പാത്രവുമായി അവൻ മഞ്ഞിലൂടെ നടന്നു നീങ്ങി.
” എന്തൊരു കോപ്പിലെ മഞ്ഞാണ് “