മോനാച്ചന്റെ പേര് കേട്ടതും സൂസമ്മയുടെ കണ്ണുകൾ വിടർന്നു. ആളികത്തിയ തീയിലേക്ക് വെള്ളം ഒഴിച്ചപോലെ അവളുടെ ദേഷ്യം കേട്ടടങ്ങി. അവളിലേക്ക് ഒരുണർവ് പടർന്നു കയറി.
സൂസമ്മ : അച്ചായാ…. എന്നെ വേറൊരാൾ തൊടുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ ???
ഒരു നിമിഷം കൊണ്ട് തകർന്നുപോയ സ്വപ്നങ്ങൾക്ക് ചിറകു വെച്ചപോലെ അവറാൻ പ്രതിക്ഷയോടെ തല ഉയർത്തി അവളെ നോക്കി
അവറാൻ : ഇഷ്ട്ടം അല്ലായിരുന്നു. നിന്നെ ഒരാൾ നോക്കുന്നത് പോലും എനിക്ക് സഹിക്കിലാരുന്നു. പക്ഷെ കുറച്ചു നാളായി എനിക്കങ്ങനെ ഒരു തോന്നൽ ഉണ്ടാകുവാ
സൂസമ്മ : അവസാനം എന്നെ കുറ്റക്കാരി ആക്കുവാൻ വേണ്ടി അല്ലേ??? ഇനി അങ്ങനെ സംഭവിച്ചു എന്ന് വെറുതെ ഒന്നു ആലോചിച്ചു നോക്കിയേ. എല്ലാം കഴിയുമ്പോൾ നിങ്ങൾക്ക് പഴയപോലെ എന്നെ സ്നേഹിക്കാൻ പറ്റുമോ ???
എനിക്ക് തോന്നുന്നില്ല
അവറാൻ വല്ലാത്തൊരു പ്രതിക്ഷയോടെ കട്ടിലിൽ നിവർന്നിരുന്നു. അയാൾ മേശയുടെ മുളകിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസും എടുത്തു മദ്യം പകർന്നു. സൂസമ്മ വെള്ളകുപ്പിയെടുത്തു അതിലേക്കു വെള്ളം പകർന്നു. അവറാൻ ഒറ്റ വലിക്കു ഗ്ലാസ് കാലിയാക്കി അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
അവറാൻ : സൂസമ്മേ… നീയാണേ, ചത്തുപോയ എന്റെ അപ്പച്ചനും അമ്മച്ചിയും ആണേ സത്യം!!! നിന്നോടുള്ള എന്റെ സ്നേഹം കുറയത്തില്ല, കൂടത്തെയുള്ളു
സൂസമ്മ :അയ്യടാ…. മോൻ അങ്ങോട്ട് ഉറപ്പിച്ചോ ??? ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ
അവറാൻ : എന്റെ സൂസമ്മോ !!! ചത്തുപോകും മുൻപ് ഈ കിളവന്റെ ഒരു ആഗ്രഹം അല്ലേ ഒന്നു സാധിച്ചു താ പൊന്നേ
സൂസമ്മ : ഇപ്പോൾ എന്റെ കിളവൻ മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്ക്… ബാക്കി എല്ലാം നമ്മുക്ക് വഴിയേ ആലോചിക്കാം
അവറാൻ സൂസമ്മയെ കെട്ടി പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു. അയാൾ കുപ്പിയെടുത്തു വീണ്ടും ഒരു ഗ്ലാസ് പകർന്നു. തന്നെ നോക്കിയിരിക്കുന്ന സൂസമ്മയെ കണ്ടു അയാൾ വേണോ എന്നയർഥത്തിൽ അവൾക്കു നേരെ ആ മദ്യ ഗ്ലാസ് നീട്ടി. ഒരു കള്ള ചിരിയോടെ അവളാ ഗ്ലാസ് മേടിച്ചു കുടിച്ചു കാലിയാക്കി. സൂസമ്മയുടെ മുഖത്തെ ഭാവമാറ്റം കണ്ടു അവറാൻ പൊട്ടി ചിരിച്ചു