മോനാച്ചന്റെ കാമദേവതകൾ 8 [ശിക്കാരി ശംഭു]

Posted by

 

ആലിസ് അരികിലേക്ക് നടന്ന് വന്നപ്പോൾ അറിയാതെ മോനാച്ചന്റെ കാലുകൾ പുറകോട്ടു വെച്ചുപോയവൻ. അവന്റെ തൊട്ടരികിൽ മുഖാമുഖം അവൾ നിന്നു, ആലിസ് ദേഹത്ത് പുരട്ടിയ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് പടർന്നു കയറി. അപ്സരസ് പോലെയുള്ള സൂസമ്മയുടെ മുന്പിലോ, പതിനെട്ടടവും പയറ്റിതെളിഞ്ഞ മോളികുട്ടിയുടെ മുൻപിലോ മാദക തിടമ്പായ ത്രേസ്യാമ്മയുടെ മുന്പിലോ പതറാതെ നിന്നിട്ടുള്ള മോനാച്ചന് പക്ഷെ ആലിസെന്ന കൗമാരകാരിയുടെ മുൻപിൽ അടവുകൾ പിഴച്ചു. വല്ലാത്തൊരു നിസ്സഹായത അവനെ വരിഞ്ഞുമുറുകി.കണക്കുകൂട്ടലുകൾ തെറ്റിയ ഒരു യന്ത്രം കണക്കെ അവൻ നിന്നുപോയി.

ഒരു മിനിട്ട് നീണ്ട ഇടവേളയ്ക്ക് അന്ത്യം കുറിച്ചവന്റെ ചുണ്ടുകൾ പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ചു…

 

ജോസിനോടുള്ള പ്രതികാരം….. ആൻസിയോട് അവൻ ചെയ്തതിനുള്ള പ്രതികാരം

 

പറഞ്ഞതും മോനാച്ചൻ കണ്ണുകളുയർത്തി ആലിസിനെ നോക്കി. കരിമഷിയെഴുതിയ അവളുടെ വിടർന്ന കണ്ണുകളിൽ ഒരു തിളക്കം മിന്നിമറിയുന്നത് അവൻ കണ്ടു.

 

ആലിസ്  : ജോസിനോട് എ…എങ്ങനെയാ…. മോനാച്ചൻ പ്രതികാരം ചെയ്യുകാ….

 

മോനാച്ചൻ സർവ്വ ധൈര്യവും സംഭരിച്ചു. ഇനിയും വൈകിയാൽ ഒരുപക്ഷെ ആലിസ് എനിക്ക് നഷ്ട്ടമാകും…. അത് ചിന്തിക്കാൻപോലും അവനായില്ല. അവന്റെ വാക്കുകൾക്ക് ബലം വരുത്തിയവൻ പറഞ്ഞു……

 

ജോസ് എന്റെ പെങ്ങളോട് എന്തു ചെയ്‌തോ…. അതുപോലെ എനിക്കും അവനോടു പ്രതികാരം ചെയ്യണം…….

 

അവനു ആലിസിനെ നോക്കാൻ ധൈര്യം വന്നില്ല. അവന്റെ ദൃഷ്ട്ടികൾ പുറത്തേക്കു നട്ട് അവൻ നിന്നു. ഒരു സൂചി നിലത്തു വീണാൽ കേൾക്കാവുന്നത്ര നിശബ്ദതയാ ഹാളിൽ പരന്നു. ആലിസിനെ അവന്റെ വാക്കുകൾ കാതിലൂടെ തുളച്ചു കയറി അവളുടെ ഉടലാകെ തീപടരുമ്പോലെ ചൂടുപിടിപ്പിച്ചു. അവൾ യാന്ത്രികമായി മോനാച്ചന്റെ കൈകളിൽ പിടിച്ചു. മോനാച്ചൻ അമ്പരപ്പോടെ ആലിസിനെ നോക്കി, നിർവചിക്കാനാവാത്ത മുഖഭാവത്തോടെ അവളവനെ നോക്കി പറഞ്ഞു

 

ഇങ്ങനെ നിന്നാൽ പ്രതികാരം ചെയ്യാൻ പറ്റുമോ ???

 

അതൊരു സൂചനയായിരുന്നു , കാത്തിരിപ്പുകൾക്കൊടുവിൽ സമ്മതത്തിന്റെ പച്ചക്കോടി വീശിയപോലെ അവളിലൊരു പുഞ്ചിരി വിരിഞ്ഞു. മോനാച്ചന് ഉണരുവാൻ അത് ധാരാളമായിരുന്നു. വല്ലാത്തൊരു ആവേശത്തോടെ അവൻ ആലിസിനെ അവന്റെ കൈകളാൽ മുറുക്കെ കെട്ടിപിടിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *