വീണ്ടും ഡോറിൽ മുട്ടുന്നത് കേട്ടപ്പോ അവൻ വിടാൻ ഉദ്ദേശമില്ല മോൻ എണീറ്റു എങ്ങാനും വന്നാലോ എന്ന് കരുതി രണ്ടും കല്പിച്ചു അവൾ ഡോറിനരുകിൽ വന്നു.
കുറ്റി എടുക്കണോ വേണ്ടയോ എന്നാ ആലോചനയിൽ നിന്ന്.
അപ്പോഴും ഇടവിട്ട് പുറത്തു നിന്ന് മുട്ട് കേൾക്കാം.
കുറച്ചു സെക്കന്റ് കൾക്ക് ശേഷം മുട്ട് കേൾക്കാതെ ആയപ്പോ അവൾ ഒന്ന് അഴഞ് ആശ്വാസം വന്നപോലെ പോയി കാണും എന്ന് കരുതി അവൾ മെല്ലെ ഡോറിന്റെ കുറ്റി എടുത്തു.
ആരുമില്ല എന്ന് മനസിലായപ്പോ അവൾ പുറത്തിറങ്ങി . അവൾക്കു ആശ്വാസവും ശ്വാസവും തിരിച്ചു കിട്ടിയപോലെ അവൾ നേരെ ഹാളിലേക്ക് പോയി അവിടെ led ലൈറ്റ് രണ്ടെണ്ണം തപ്പി പിടിച്ചു ഓണാക്കി ഫ്രിഡ്ജിന്റെ അടുത്തു പോയി തുറന്നു അതിൽ നിന്നും തണുത്ത വെള്ളം എടുത്തു കുടിച്ചു. വെള്ള കുപ്പി തിരിച്ചു വെച്ചിട്ട് ഡോർ അടച്ചു തിരിയുമ്പോഴാണ് മിന്നായം പോലെ ഒരു നിഴൽ കണ്ടത് പെട്ടെന്ന് പേടിച്ചു ഒന്ന് വിറച്ചു. ഒന്നുടെ നോക്കി അത് എന്താണെന്നു. അവൾക്കു അതൊരു ആളുടെ നിഴൽ ആണ് സോഫയിൽ ഇരിക്കുന്നതെന്നു മനസിലായി അവൾ മെല്ലെ അടുത്തേക്ക് ചെന്നു കണ്ണുകൾ പൊത്തി ഇരിക്കുന്ന വിനുവിനെ കണ്ടപ്പോ അവൾ എന്താണെന്നു അനോഷിച്ചു.
ഒന്നും പറയാതെ അവൻ അപ്പോഴും തല താഴ്ത്തി ഇരിപ്പായിരുന്നു.
അവൾ അവന്റെ അടുത്തിരുന്നു തലയിൽ താഴുകി കാര്യം ചോദിച്ചു.
തെല്ലൊരു സങ്കടത്തോടെ അവന്റെ നാവ് ഇടരുന്നപോലെ വാക്കുകൾ കിട്ടാതെ വരുന്നപോലെ സോറി എന്ന് പറഞ്ഞു.
ഇപ്പോഴും ആ കാര്യം വിട്ടില്ലേ എന്ന് ചോദിച്ചു അവൾ അവനെ തട്ടി പറഞ്ഞു.
ഇല്ലെന്നു മൂളിക്കൊണ്ട് അവനും അവളെ നോക്കി .
അത് കണ്ടപ്പോ ചെറിയൊരു സങ്കടം അവൾക്കും ഫീൽ ചെയ്തു.
അവൾ മെല്ലെ അവനോടു സാരമില്ല പോട്ടെ നടന്നത് നടന്നു എന്റെ ഭാഗത്തും തെറ്റ് ഉണ്ടായിട്ടുണ്ട് ഇനി ഉണ്ടാവില്ലെന്നു വാക്ക് ത്താ
വിനു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട്. ഞാൻ അറിയാതെ അന്നേരം ആ മൂഡിൽ ചെയ്തതാ ഷെമിക്കില്ലേ എന്ന് പറഞ്ഞു.
സാഹിറ അതിനു മറുപടി ആയി അവന്റെ കവിളിൽ നുള്ളിക്കൊണ്ട് ഇപ്രാവശ്യം ഷെമിച്ചു ഇനി ഉണ്ടാവരുത് എന്ന് പറഞ്ഞു. അവളെ കെട്ടി പിടിച്ചു കൊണ്ട് ഇനി ഉണ്ടാവില്ല ഇത്ത ഷെമിക്കില്ലേ മിണ്ടില്ലേ എന്നൊക്കെ ചോദിച്ചു.