ശഹൽ : ഉമ്മിയുടെ ആണോ
സാഹിറ : ആ
ശഹൽ ആകെ സങ്കടം ദേഷ്യം വന്നു ചുവന്നു ഒന്നുകിൽ ഉമ്മി അവനു കൊടുത്തത് ആവ് അല്ലെ അവൻ ഇവിടെ കിടന്നപ്പോ എടുത്തത്. അവൻ പറഞ്ഞത് ഊരി എടുത്തു എന്നല്ലേ.
ഉമ്മി അങ്ങനെ ചെയ്യോ ഏയ്യ് ഇല്ല ഉമ്മി സമ്മതിക്കില്ല.
ഇനി ഉമ്മി ഇന്നലെ കിടന്നപ്പോ അവൻ ഊരിയതാണോ അതോ കാലത്തെ ഉമ്മി ഊരി ഇട്ടതു എടുത്തതാണോ ആകെ പല ചോദ്യങ്ങൾ ആയി മനസ്സിൽ നീറി പുകഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് പോയി
തുടരും….