ഒരു കോമഡി ഉണ്ടായി , ഞാൻ കിച്ചെൺ സെക്ഷനിൽ വട്ടം കറങ്ങി കളികുമ്പോ ഉണ്ട് , സുമിന ഇത്ത എൻ്റെ പുറകിൽ നിന്നും തോണ്ടുന്നു.
അമ്മ: എന്നിട്ട് അവർക്ക് വേണ്ടി ആണെന്ന് നീ പറഞ്ഞോ
ഏയ് ഇല്ല വീട്ടിലേക്ക് ആണ് എന്ന് പറഞ്ഞു , എന്നിട്ട് ഇത് രണ്ടും ഞാൻ പുള്ളിക്കരിയെ കൊണ്ട് തന്നെ സെലക്ട് ചെയ്യിച്ചു. അവർക്ക് മനസിലായി കാണില്ല എന്ന് തോനുന്നു.
ആ അത് കുഴപ്പം ഇല്ല ഇതൊക്കെ ഒരു ചടങ്ങ് അത്ര ഉള്ളൂ .
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയ് . ഞാൻ റൂമിലേക്ക് നടന്നു
പോയ് ഒരു കുളി ഒക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് കിടക്കാൻ കയറി . അപ്പോൾ ഉണ്ട് ഫോണിൽ ഒരു unknown നമ്പറിൽ നിന്നും message വന്ന് കിടക്കുന്നു
Hai 😊
ആരാണ് അത് നിങൾ കമൻ്റ് ചെയ്യൂ ഫ്രണ്ട്സ്, അടുത്ത എപ്പിസോഡ് വരെ വീണ്ടും കാണാം . അഭിപ്രായങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം