ആ ടീച്ചർ എന്താ എത്ര വേഗത്തിൽ നടക്കുന്നെ വേറെ എവിടേലും പോകാൻ ഉണ്ടോ രാഹുൽ ചോദിച്ചു.
ആരിത് രാഹുലോ ഞാൻ സ്ഥിരം പോകുന്ന ഓട്ടോക്കാരന് ഒരു അപകടം പറ്റി ഇനി കുറച്ചു ദിവസത്തേക്ക് ഇത്തിരി നേരത്തെ പോകണം സ്കൂളിൽ നിന്ന്, നിനക്ക് അറിയാലോ ഒരു 5 മണി കഴിഞ്ഞ ഞാൻ പോകുന്ന ഏരിയയൊക്കെ വിജനം ആണെന്ന്, നല്ല ഇരുട്ടും പരക്കും അതാ ഇ ധൃതി
അതിനു ടീച്ചർക്ക് വേറെ ഓട്ടോ വിളിച്ചാൽ പോരെ
അതിനു പൂജ മറുപടി ഒന്നും പറഞ്ഞില്ല
രാഹുൽ പൂജയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് പോയി. എന്ത് സൗന്ദര്യം ആണ് ഇവർക്ക്, മുഖത്ത് നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല അവളുടെ നനഞ്ഞ ചുണ്ടും, മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകളും അവളുടെ ഭംഗി കൂടുന്നുണ്ട്
അല്പനേരത്തെ മൗനം വെടിഞ്ഞുകൊണ്ട് പൂജ ചോദിച്ചു നീ എന്തിനാ എന്നെ വിളിച്ചത് എന്തേലും കാര്യം ഉണ്ടോ
അത് ടീച്ചറെ എനിക്ക് ടീച്ചർ ഇന്ന് പഠിപ്പിച്ച ചില പാടഭാഗങ്ങളെ പറ്റി ചില ഡൌട്ട് ഉണ്ടാരുന്നു അത് ചോദിക്കാൻ ആരുന്നു
പൂജ എന്തെ ഏത് ഭാഗം ആണ് നിനക്ക് ഡൌട്ട്
രാഹുൽ ഉടനെ പുസ്തകം തുറന്ന് കൊണ്ട് ഓരോന്നായി പറയാൻ തുടങ്ങി ഇത് കുറച്ചു അധികം ഉണ്ടല്ലോ ഇതെല്ലാം നിനക്ക് പറഞ്ഞു തരാൻ തുടങ്ങിയാൽ ഞാൻ ഇന്ന് വീടെത്തില്ല നാളെയാവട്ടെ
അയ്യോ ടീച്ചറെ നാളെ ഞാൻ ലീവാ എന്റെ ബന്ധുവിന്റെ കല്യാണം ആണ് പോയെ പറ്റു. മാത്രമല്ല മറ്റെന്നാൾ രണ്ടാം ശനി ആണ് അത് കഴിഞ്ഞു ഞായറാഴ്ച. ടീച്ചർ ഇന്ന് പറഞ്ഞു തരുവാണേൽ അവധി ദിവസം എനിക്ക് പഠിക്കലോ അതാ ഞാൻ… രാഹുൽ പറഞ്ഞു നിർത്തി
രാഹുലെ ഞാൻ എന്ത് ചെയ്യാനാ നിനക്ക് ഇതെല്ലാം പറഞ്ഞുതരണം എന്നെനിക്ക് ആഗ്രഹം ഉണ്ട്. ഇങ്ങനെ ഡൌട്ട് ചോദിക്കുന്ന കുട്ടികളെ എനിക്ക് വല്യ ഇഷ്ടവും ആണ് പക്ഷെ എന്റെ അവസ്ഥ ഇതായി പോയില്ലേ. എന്നാ ടീച്ചർ ഒരു കാര്യം ചെയ്. എനിക്ക് ടീച്ചർ ഇത് പറഞ്ഞു താ ടീച്ചറെ എത്ര വൈകിയാലും ഞാൻ ബൈക്കിൽ വീട്ടിൽ കൊണ്ടാക്കാം. എന്ത് പറയുന്നു. മാത്രമല്ല ഇനി ഓട്ടോ റെഡി ആകുന്നത് വരെ ഞാൻ ദിവസവും ടീച്ചറെ വീട്ടിൽ ആക്കാം എന്താ