കിടന്നപ്പോഴും പൂജയ്ക്ക് ഒറക്കം വന്നില്ല ഈശ്വരാ നാളെയും ഞാൻ ഇ വഴി തന്നല്ലേ വരേണ്ടത്, അപകടം പറ്റിയത്കൊണ്ട് ഓട്ടോക്കാരൻ ചേട്ടൻ ഇനി ഒരു 2 ആഴ്ചതേക്ക് എങ്കിലും ഓട്ടോ ഓടിക്കാൻ സാധ്യത ഇല്ല. എന്തായാലും ഇന്നത്തെ പോലെ നാളെ ഇത്രയും ലേറ്റ് ആകാതെ നോക്കണം ഇച്ചിരി കൂടെ നേരത്തെ സ്കൂളിൽ നിന്നിറങ്ങണം… അങ്ങനെ ആലോചിച്ചുകൊണ്ട് പൂജ പതിയെ മയക്കത്തിലേക്ക് വഴുതി വീണു
പിറ്റേന്നു രാവിലെ പൂജ സ്കൂളിൽ പോകാനായി ഒരുങ്ങുവാണ്. സാരിയുടെ ഞൊരു ഒരുക്കി മടക്കികുത്താൻ തുടങ്ങുമ്പോൾ ആണ് ഇന്നലെ അയാൾ തന്റെ വയറ്റിൽ ഞെക്കിപിടിച്ചതിന്റെ പാട് പൂജ കാണുന്നത് നല്ല സുന്ദരമായ അലില വയർ ആണ് പൂജയുടേത് അത്കൊണ്ട് തന്നെ ഒന്ന് തൊട്ടാൽ തന്നെ അവിടം ചുവന്നു തുടുക്കും, ഇത് മനോജേട്ടൻ പറയാറുണ്ട്.
എങ്ങനെ പൂജ സാരിയും ഞൊറിഞ്ഞിടുത്തു ആരും കാണാത്ത രീതിയിൽ വയറും മറച്ചു പിന്നും കുത്തി റെഡിയായിട് ഇറങ്ങി.
ജോലിക്കാരി തങ്കമ്മ ചേച്ചി അപ്പോഴേക്കും ഫുഡും കൊണ്ടുവന്നു കൊടുത്തു
തങ്കമ്മ ചേച്ചി പറഞ്ഞു മോളെ ഞാൻ ഇന്ന് വൈകിട്ട് വീട്ടിൽ പോകുവാ. അതോണ്ട് ഇന്ന് രാത്രി ഇവിടെ കിടക്കാൻ ഞാൻ കാണില്ല കേട്ടോ
പൂജ : അയ്യോ ചേച്ചി എനിക്ക് ഒറ്റയ്ക്ക് ഇ വീട്ടിൽ നില്കാൻ വയ്യ.
( ഇന്നലത്തെ സംഭവം കൂടെ വെച്ചോണ്ട് ആണ് പൂജ അത് പറഞ്ഞത് )
അയ്യോ മോളെ അത്രയ്ക്ക് അത്യാവശ്യം ആയോണ്ടാ നാളെ രാവിലെ ഞാൻ ഇങ്ങു എത്തിയേക്കാം. ശേരി എന്തായാലും ചേച്ചി തീരുമാനിച്ചു പോയില്ലേ എന്ന് ഞാൻ എങ്ങനേലും ഇവിടെ കഴിച്ചുകൂട്ടിക്കോളാം എന്ന് പറഞ്ഞുകൊണ്ട് പൂജ സ്കൂളിലേക്ക് ഇറങ്ങി
പൂജ നടന്നു വരുമ്പോൾ ആണ് എതിരെ കൂടി പപ്പൻ നടന്നു വരുന്നത്
ഇയാളെ കണ്ടതും പൂജ ഒന്ന് നോക്കി, എന്നിട്ട് മനസ്സിൽ പറഞ്ഞു ഇയാൾ ഏതാ ഇന്നലെ വൈകിട്ടും ഞാൻ ഇയാളെ കണ്ടാരുന്നല്ലോ കണ്ടിട്ട് ഒരു വശപിശക്. ഇനി ഇവൻ എങ്ങാനും ആണോ എന്നെ ഇന്നലെ ഉപദ്രവിച്ചത്. ആർക്കറിയാം മുഖം പോലും കാണാൻ പറ്റിയില്ലല്ലോ എന്ന് വിചാരിച്ചുകൊണ്ട് പൂജ നടന്നു നീങ്ങി