ഞാൻ : അവിടെ ഇരുന്നിട്ട് എന്തിനാ എനിക്ക് ഇഷ്ട്ടം ഇല്ലാത്തത് ചെയ്യാനും പറയാനും മാത്രം അല്ലേ ആളുകൾ ഉള്ളൂ നീ അടക്കം അങ്ങനെ അല്ലേ 😠
അമർ : ആർക്ക് വേണ്ടി അപ്പോ അമ്മുവിനെ കാളും ഈ പൊലയാണ്ടിക്കൾ വലിയ ആളുകൾ ആയോ
ഞാൻ : ടാ ഇവര് ആരോ ആയിക്കോട്ടെ പക്ഷേ അങ്ങനെ ആണോ അവള് എനിക്ക് എതികം ഒന്നും പറയാൻ ഇല്ല ഞാൻ എനിക്ക് സൗകര്യം ഉള്ള പോലെ ജീവിക്കും അത് സമ്മതിച്ചിട്ടാ ഞാൻ നിൻ്റെ കൂടെ വന്നത് മറക്കണ്ട നീ പോ അമറേ ഞാൻ വരാം…
അമർ : ഞാൻ സമ്മതിക്കില്ല മൈരെ …
ഞാൻ : എനിക്ക് ഒരു പട്ടിയുടെയും സഹായം വേണ്ട
അർജുൻ : ടാ പോടാ നീ കൊറേ നേരം ആയല്ലോ
അമർ : നീ ആരാടാ മൈരെ
ഞാൻ : ഏയ് അർജ്ജു വേണ്ട… സൂസി വാടി നമ്മക്ക് പോവാം ബ്രോ ശെരി കാണാം….
വിഷ്ണു : ശെരി
ഞാൻ സൂസി അർജുൻ ഞങ്ങള് നേരെ ബീച്ചിൻ്റെ ഓരത്ത് പോയി ഇരുന്നു…
സൂസി : അർജ്ജു കഴിക്കാൻ എന്തെങ്കിലും വാങ്ങി കൊണ്ട് വരോ
അർജുൻ : അയ്യോ വേണ്ട ഞാൻ പോയിട്ട് പിന്നെ വരാം നിങ്ങള് സംസാരിക്ക്
സൂസി : താങ്ക്സ് ….
ഞാൻ : നല്ല പൈയ്യൻ അല്ലേ
സൂസി : ഉം.. അവന് എന്നെ ജീവൻ ആണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ ….
ഞാൻ : അപ്പോ ഞാനോ ഡീ
സൂസി : ഇന്ദ്ര …
ഞാൻ : എന്താ
സൂസി : നീ എന്നെ കൊല്ലാൻ ആണോ ഇങ്ങനെ അഭിനയിക്കുന്നത് പറ
ഞാൻ : വാട്ട് 😂
സൂസി : എനിക്ക് നിന്നെ അറിയാം നിന്നോട് ഞാൻ എന്താ ചെയ്തത് അത് വച്ച് നീ എന്നെ കൊല്ലും ഉറപ്പാ പറ എന്താ പ്ളാൻ
ഞാൻ : എടി സൂസി നീ എന്നോട് ചെയ്ത് ചെയ്തു എന്ന് പറയുന്നില്ലേ അത് വലിയ സംഭവം തന്നെ ആണ് പക്ഷെ അതിൻ്റെ രണ്ട് വശം ഉണ്ട് ഒന്ന് നിനക്ക് നിൻ്റെ പക അതിന് നീ എടുത്ത ഓപ്ഷൻ അതാണ് ചീപ്പ് രണ്ട് സൂര്യയോട് ഉള്ള ഇഷ്ട്ടം അത് കിട്ടാന് വേണ്ടി അല്ലേ അവളെയും എന്നെയും സാരം ഇല്ല കാഞ്ഞ ബുദ്ധി തന്നെ