ശ്രീ : അതെ ആർക്കും സഹിക്കാൻ പറ്റില്ല അതും നിങ്ങള് തമ്മില് ഉള്ള ബന്ധം വച്ച് നീ ചെയ്തത് ഒട്ടും ശെരി അല്ല… പോട്ടെ പറ്റി പോയില്ലേ സാരം ഇല്ല
അമ്മു : മരിക്കാൻ തൊന്നുവാ എന്തിനാ ഇങ്ങനെ ഒരു ജീവിതം …
സൂര്യ : കരയണ്ട നോക്കാം
അമ്മു : ഇല്ലടാ അവൻ കരുതി കൂട്ടി ആണ് എൻ്റെ വിഷമം അറിയാതെ ഒന്നും അല്ല എല്ലാം അറിയാം ഇന്ദ്രന് ഞാൻ നീറുന്നത് കാണുമ്പോ ഒരു സുഖം അവൻ സന്തോഷിക്കട്ടെ… ആര് പറഞ്ഞാലും മാറില്ല അവൻ…വേണ്ട നീ വണ്ടി എടുക്ക് നമ്മക്ക്.. പോവാം എനിക്ക് ഒരു പരുതി ഉണ്ട് അത് കഴിഞ്ഞ ഞാൻ നിർത്തും മതി എന്തിനാ വെറുതെ ഇങ്ങനെ കടിച്ച് തൂങ്ങിയിട്ട്…പോവാം
⏩ 19:36
അമർ 📱: ഹലോ
ഞാൻ : പറ
അമർ : എവിടെ ആണ്
ഞാൻ ; പുറത്ത് എന്താ കാര്യം
അമർ : അത് മനസ്സിലായി മൈരെ എവിടെ ആണ് സ്ഥലം
ഞാൻ : ഇവിടെ ഉണ്ട് പറ എന്താ കാര്യം …
അമർ : പറ അങ്ങോട്ട് വരാൻ
ഞാൻ : കണ്ടില്ലെ ഇരിക്കുന്നത് വന്നൂടേ ഇങ്ങോട്ട് എന്തിനാ ഈ പട്ടി ഷോ….ഞാൻ ഫോൺ കട്ടാക്കി….
വിഷ്ണു : ആരാ
ഞാൻ : ആരും ഇല്ല
വിഷ്ണു ; എന്തോ കുഴപ്പം ഉണ്ടല്ലോ വേണേൽ ബ്രോ പൊക്കോ
ഞാൻ ഏയ് സാരം ഇല്ല
സൂസി : അതെ ടാ ഇനി ഇവിടെ ഇരുന്നിട്ട് സീൻ ആവണ്ട …
അമർ : ടാ നിനക്ക് ഈ പട്ടികളും ആയിട്ട് എന്താ എടപാട് ഹേ 😡😡😡
ഞാൻ : ഒച്ച വക്കല്ലെ ഇത് വീടല്ല
അമർ : നീ എന്നെ ഇണ്ടാക്കാൻ വരണ്ട കേട്ടല്ലോ
ഞാൻ : എന്നാ പോ
അമർ : ഇല്ല എനിക്ക് അറിയണം നിന്നെ ഊമ്പിച്ച ഈ പന്ന നായക്കളും ആയിട്ട് നിനക്ക് എന്താ കച്ചോടം