ഞാൻ : അപ്പോ നീ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ഓർമ ഉണ്ടോ
അമ്മു : ഇല്ല
ഞാൻ : കാണില്ല ഹൗ പ്രടിക്റ്റബിൾ 😏 പറയാം അതായത് നീ പറഞ്ഞത് ഇത്ര മാത്രം ആണ് നീ എൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു തെറ്റ് വന്നാൽ ഞാൻ തന്നെ ഇറങ്ങി പോവാം എന്ന് പറഞ്ഞോ ഇല്ലയോ
അമ്മു : അതൊക്കെ എന്തിനാ ടാ ഇപ്പൊ പറയുന്നത്
ഞാൻ : പറഞ്ഞോ ഇല്ലയോ
അമ്മു : ഇന്ദ്ര പഴയത് പറഞ്ഞ് എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്തിനാ നീ
ഞാൻ : പറഞ്ഞോ ഇല്ലയോ
അമ്മു : പറഞ്ഞു
ഞാൻ : സിംപിൾ കേസ് ക്ലോസ്ഡ്… നീ ചെയ്യാത്ത കാര്യത്തിന് എൻ്റെ നെഞ്ച് കുത്തി കീറി എറിഞ്ഞില്ലെ ഇനി.മതി ശ്രീജിത്ത് പേപ്പർ കൊണ്ട് വരും ഒപ്പിടാ സ്ഥലം കാലി ആക്കിക്കോ ….
അമ്മു : അങ്ങനെ പറയല്ലേ
ഞാൻ : അത് പറഞ്ഞപ്പോ ആണ് ഇപ്പൊ എവിടെ നിന്ന് വന്നു ഈ സ്നേഹം അല്ല ഒരു മിനിറ്റ് ഇപ്പൊ എവിടെ നിന്ന് വന്നു ഈ സ്നേഹം
അമ്മു : എനിക്ക് എന്നും സ്നേഹം ഉണ്ട്
ഞാൻ : ശെരി ഞാൻ പെണ്ണ് കേസിൽ അല്ല ഭാര്യയുടെ ചേച്ചിയെ മയക്കി കളിച്ച കേസ് അതാണ് കറക്റ്റ്
അമ്മു : അങ്ങനെ പറയല്ലേ നീ പ്ളീസ് ഞാൻ കാല് പിടിക്കാം അങ്ങനെ പറയല്ലേ ഇന്ദ്ര 😭
ഞാൻ : ഒറ്റ ചോദ്യം ഒറ്റ ഉത്തരം പറയോ
അമ്മു : ഉം
ഞാൻ : ഞാൻ ഈ ഭാര്യയുടെ ചേച്ചിയെ മയക്കി കളിച്ച കേസിൽ നിന്ന് വെളിയിൽ വന്നില്ല ഞാൻ തെറ്റ് ചെയ്തില്ല എന്ന് എനിക്ക് തെളിയിക്കാൻ പറ്റിയില്ല നീ എന്ത് ചെയ്യും
അമ്മു : 😶
ഞാൻ : ഇപ്പൊ ഞാൻ ഇന്നസെൻ്റ് ആണ് എന്ന് അറിഞ്ഞൊപ്പോ അയ്യോ ഇന്ദ്ര കണ്ണാ വാ എന്നോട് ക്ഷമിക്കണം എന്നെ വിട്ട് പോവല്ലേ ഞാൻ കാല് പിടിക്കാ എന്തൊക്കെ ആണ് … ത്തൂ… മൈരെ… ഓടി പൊക്കോ പല്ലടിച്ച് താഴെ ഇടും ….