റെമോ : അതെ ശ്രീ കുറച്ച് ചിക്കൻ….😊
ഞാൻ : താങ്ക്സ്
നന്ദൻ : ഹേ… എന്ത്
ഞാൻ : താങ്ക്സ് എന്ന്….
നന്ദൻ : ബ്രോ വാട്ട്
ഞാൻ ; അല്ല വീട്ടില് വരുന്ന ആളുകളെ വെറുപ്പിച്ചു വിട്ടതിന് നിങ്ങളെ ഒന്നും ഞാൻ ഒന്നും പറയുന്നില്ല … കേറ്റ് കേറ്റ്
അമർ : ഭാഗ്യം ഒരു സുനാമി ഒഴിവായി….
⏩ പക്ഷേ അടുത്ത ദിവസം അവള് അതായത് ചൂച്ചി പൂർവാധികം ശക്തിയോടെ തിരിച്ച് വന്നു
രണ്ട് ദിവസം കഴിഞ്ഞതും രൂഹിയുടെ കോൾ വന്നു….അതെ മൂപര് ലാൻഡ് ചെയ്യുന്നു….
തുടരും ……
എനിക്ക് ഒരു ചോദ്യം ഉണ്ട് അതായത് ഇനി എങ്ങാനും അമ്മു ആയിട്ട് ഉള്ള പ്രശ്നം സോൾവ് ആയാൽ കളി വേണോ എന്നത് ആണ് എൻ്റെ ചോദ്യം
അയ്യായിരത്തോളം ഫ്രണ്ട്സ്സ് ചോദിച്ചു അതാ 😬
പിന്നെ അടുത്ത പാർട്ടിൽ ഒരു സംഭവം ഇറ്ക്ക് വെയിറ്റ് ആൻഡ് സീ…
പിന്നെ അടുത്ത പാർട്ട് ഉടനെ വരാം വരാതെ ഇരിക്കാം 😢
താങ്ക്സ് ഫോർ ദ ലബ് & സപ്പോർട്ട് താങ്ക്സ്
ഐ ലബ് യു ഗായ്സ്സ്….
അപ്പോ പാക്കലാം
ബൈ ബൈ പീസ്
✌️