സൂസി ; അർജ്ജു ലെറ്റ്സ്സ് ഗോ…
ഞാൻ : സൂസി നോ
സൂസി : സാരം ഇല്ല താങ്ക്സ് ഫോർ ദ ഇന്വിറ്റേഷൻ….
റെമോ : അയ്യോ ഇപ്പൊ പോയാ നാണം ഉണ്ട് എന്നാവോ …
ഞാൻ : നിർത്തിക്കോ നായിൻ്റെ മക്കളെ
ഞാൻ : സോറി ടാ
സൂസി : ആഹാ ഹാ നോ നോ വൈ ഷുട് യു ബി.നോ നോ താങ്ക്സ് ഫോർ ദാറ്റ്….
സൂസി : അർജ്ജു നമ്മക്ക് ഇറങ്ങാം….
അച്ചു : ഹാ സൂസൻ പോവല്ലേ ഇവര് പലതും പറയും
സൂസി : ഇല്ല അച്ചു ഞങ്ങള് ഇറങാ വെറുതെ ഒരു സീൻ വേണ്ട ….
അവര് ഇറങ്ങി നടന്നു….
സൂസി വണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കൈ കഴുകി …
ഞാൻ അവളുടെ അടുത്തേക്ക് പോയി…
ഞാൻ : സോറി ഡാ
സൂസി : സാരം ഇല്ല
ഞാൻ : സോറി അർജ്ജു…
അർജുൻ : 😌 സാരം ഇല്ല ബ്രോ
അച്ചു അങ്ങോട്ട് വന്നു
ഞാൻ : ചെറുതായിട്ട് കണ്ണ് തുടച്ചു
സൂസി : ഐയ്യെ എന്താ ഇത് അവൾ എൻ്റെ കൈ പിടിച്ച് മാറ്റി…
ഞാൻ : ഞാൻ വിളിച്ച് വരുത്തി ഇൻസൾട്ട് ചെയ്തു സോറി
സൂസി : കരയല്ലേ മുത്തെ… അവൾ എന്നെ അമർത്തി കെട്ടിപ്പിടിച്ചു….
അച്ചു : 😒
ഞാൻ : ഞാൻ തിരിച്ച് അവളെ കെട്ടിപ്പിടിച്ചു …
സൂസി എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…
സൂസി : ഐ ആം റൈറ്റ്….
ഞാൻ : എന്ത്
സൂസി : ഒന്നുമില്ല ഐ ആം റൈറ്റ് 😄 ഐ ആം റൈറ്റ് ഇന്ദ്ര അവൾ പിറകിലേക്ക് നടന്ന് വണ്ടിയിൽ കേറി….
സൂസി : ഐ ആം റൈറ്റ് … 😍
ഞാൻ തിരിഞ്ഞ് നടന്നു
ഉള്ളിൽ കേറിയതും എല്ലാത്തിൻ്റെയും മുഖത്ത് ഒരു പേടി ഉണ്ട്….
ഞാൻ അവരെ ഒന്ന് നോക്കി