സൂസി : പിന്നെ അച്ചു അല്ലേ….
ഞാൻ : ഉം
സൂസി : പിന്നെ എന്താ അതെ ഐ ആം ടൂ ഹഗ്രി എവിടെ നിൻ്റെ സ്പെഷ്യൽ ഫുഡ്
ഞാൻ : കുറച്ച് കഴിയട്ടെ നമ്മക്ക് ഒരുമിച്ച് കഴിക്കാം ….
സൂസി : ഒക്കെ അർജ്ജു ഒക്കെ അല്ലേ ടാ
അർജുൻ : ഓക്കേ
സൂസി : ശെരി 😄
⏩ കുറച്ച് നേരം ഞങ്ങള് സംസാരിച്ച് ഇരുന്നതും ഫൂഡ് കഴിക്കാൻ ജാനു ഞങളെ വിളിച്ചു….
ഞാൻ : വാ
സൂസി : ഞങ്ങള് ഇവിടെ ഇരിക്കാം
ഞാൻ ; അതെന്താ അങ്ങനെ
സൂസി : അല്ല വെറുതെ ഒരു ഇഷ്യൂ വേണ്ട
ഞാൻ : നോ പ്രോബ്ലം നീ വാ …വാടാ …
ഞാൻ മുന്നിലും സൂസി അർജ്ജുൻ്റെ കൈ പിടിച്ച് പിന്നിലും ആയിട്ട് വന്നൂ ….
ഞങ്ങള് ഉള്ളിൽ കേറിയതും അത്ര നേരം ചിരിച്ച് ഇരുന്ന പല മുഖങ്ങളിലും അത് പെട്ടെന്ന് ഇല്ലാതെ ആയി…
ഞാൻ : വാ ഇരിക്ക് അല്ലെങ്കിൽ വേണ്ട നമ്മക്ക് ഹോളിൽ ഇരിക്കാം നിങ്ങള് ഇരുന്നോ ഞാൻ വരാം
സൂസി : ആഹ് ഓക്കേ…🙂
ഞാൻ പോയി ഫൂഡ് എടുത്ത് ഉമ്മറത്ത് കൊണ്ട് വച്ചു എന്നിട്ട് കൈ കഴുകി അവരുടെ കൂടെ വന്ന് ഇരുന്നു….
ഞാൻ അവർക്ക് എടുത്ത് കൊടുത്തു…
കഴിക്കാൻ തുടങ്ങിയതും
നന്ദൻ : ചിലര് ഓസി ഫൂഡ് ഉണ്ട് എന്ന് പറഞ്ഞാ ഹിമാലയത്തിന്ന് വരെ വണ്ടി പിടിച്ച് വരും…
റെമോ : അതെ ചില പട്ടികൾക്ക് തെണ്ടി തിന്നാലെ ദഹിക്കൂ
സൂര്യ : കേക്കുന്നവർക്കോ നാണം ഇല്ല നിങ്ങള് ഒന്ന് മിണ്ടാതെ ഇരിക്ക് പിള്ളേരെ 😈
സൂസി : 🙂
അമർ : ഒരുത്തനെ ഊമ്പിച്ച് കൈയ്യില് കൊടുത്തിട്ട് അവൻ്റെ അടുത്ത് തന്നെ വന്ന് ഇരുന്ന് തിന്നാൻ ഒരു തൊലി കട്ടി വേണം എൻ്റെ അമ്മൊ….
ഞാൻ : അമർ എനഫ് 😡 നിർതിക്കോ
അമർ : എന്താ ടാ ഞാൻ ഇവിടെ ട്രോൾ വായിക്കുക ആണ് ….