വധു is a ദേവത 32 [Doli]

Posted by

റെമോ : എടാ നീ തന്നെ എല്ലാം സോൾവ് ചെയ്തു പിന്നെ എന്താ…

ഞാൻ : അതാണോ നിനക്ക് തൊന്നുണ്ടോ അതാണ് എൻ്റെ പ്രശ്നം എന്ന് എടാ ഇത് അറിഞ്ഞ അന്നേ ഞാൻ മൂനിനെയും വെട്ടി കൊന്ന് ജെയിലിൽ പോയിട്ടുണ്ടാവും

റെമോ ; പിന്നെ എന്താ

ഞാൻ : എന്നെ ആരും സ്നേഹിച്ചിട്ടില്ല

റെമോ : അത് നിൻ്റെ തോന്നൽ ആണ് മോനെ നിന്നെ ആണ് എല്ലാർക്കും ഇഷ്ട്ടം

ഞാൻ : എന്നിട്ട് ആണോ

റെമോ : എനിക്ക് അറിയാം ടാ നിന്നെ അവൾക്ക് ജീവൻ ആണ് ഇപ്പൊ പോലും നീ ഒറ്റക്ക് നിക്കുന്നത്ത് കണ്ട് അമ്മു ആണ് എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത് അറിയോ…

അർജുൻ സൂസി അങ്ങോട്ട് വന്നു….

റെമോ ; അതെ ഈ പെഴ്ച്ച നായിൻ്റെ മോളും ആയിട്ട് ഉള്ള കമ്പനി വിട്ടാ നിൻ്റെ കുഴപ്പം എല്ലാം തീരും ഞാൻ പോട്ടെ…

വണ്ടിയുടെ ലൈറ്റിൽ എൻ്റെ മുഖം കണ്ട് സൂസി ഓടി വന്നൂ…

സൂസി : അയ്യോ എന്താ എന്താ നിൻ്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്

ഞാൻ : ഒന്നൂല്ലാ

സൂസി ; എന്തോ ഉണ്ട് അടി ആയോ…

ഞാൻ : ഒന്നൂല്ലാ പറഞ്ഞില്ലേ ഞാൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു….

സൂസി : ഉം ശെരി അവൾ എൻ്റെ അടുത്ത് വന്നിരുന്നു…

ഞാൻ : സോറി

സൂസി : എന്തിന് ഇറ്റ്സ്സ് ടോട്ടലി ഫൈൻ നിനക്ക് എന്ത് വേണേലും എന്നെ പറയാം…

ഞാൻ : എന്തിനെടാ നീ ഇങ്ങനെ എല്ലാരുടെയും തെറിയും പ്രാക്കും വാങ്ങാൻ വരുന്നത്…

സൂസി : നീ എന്നെ പ്രാകോ

ഞാൻ : എന്തിന്

സൂസി : സോ ഐ ഡോണ്ട് ഗിവ് എ ഫക്ക് വാട്ട് അദേഴ്സ് തിങ്ക്

ഞാൻ : അകത്ത് പോ

സൂസി : എന്തിന് … എനിക്ക് കാണാൻ ഉള്ള ആള് ഇവിടെ ഉള്ളപ്പൊ ഞാൻ എന്തിന് അങ്ങോട്ട് പോണം….☺️

ഞാൻ : എനിക്ക് ആകെ ഉള്ള സമാധാനം നീയും എവനും ആണ്….

Leave a Reply

Your email address will not be published. Required fields are marked *