അമ്മു : എന്നെ നോക്ക് പ്ളീസ്
ഞാൻ മുഖം തിരിച്ച് പിടിച്ചു…
അമ്മു : എനിക്ക് അറിയാം എൻ്റെ കണ്ണന് എന്നെ മറക്കാൻ പറ്റില്ല എന്ന്…. സോറി മുത്തെ അവൾ എന്നെ കെട്ടിപ്പിടിച്ചു
ഞാൻ : എന്താ മുട്ടി നിക്കുവാ അമൃത സോറി എനിക്ക് താൽപ്പര്യം ഇല്ല പോ പോ 😏
അമ്മു 😳😳 😭 😊 പറഞ്ഞോ എന്ത് വേണേലും പറഞ്ഞോ പക്ഷേ എന്നെ വേണ്ട എന്ന് മാത്രം പറയല്ലേ പ്ളീസ്
ഞാൻ : അയ്യോ മാഡം എനിക്ക് വേണ്ടമ്മാ നിന്നെ പ്ളീസ്
അമ്മു : ഇല്ല നീ ദേഷ്യത്തോടെ പുറത്ത് പറയുവാ…
ഞാൻ : ഞാൻ അവളുടെ കൊങ്ങക്ക് പിടിച്ച് കൊണ്ട് പറഞ്ഞു
ഞാൻ : ഇത് നോക്ക് ഓവർ മീൻസ്സ് ഓവർ
അമ്മു : ഞാൻ ചത്ത് കളയും
ഞാൻ : ഐ ഡോണ്ട് ഗിവ് എ ഫക്ക്
അമ്മു : ഇല്ല ഞാൻ കാല് പിടിക്കാം ഞാൻ ചെയ്തത് തെറ്റാ
ഞാൻ : നീ ചെയ്തത് അല്ല തെറ്റ് ഞാൻ ചെയ്തതാണ് തെറ്റ് നിന്നെ പോലെ ഒരു ശവത്തിനെ എടുത്ത് തലയിൽ വച്ചത് വേറെ എത്ര പെണ്ണുങ്ങള് ഉണ്ട് എന്തിന് സൂസൻ നിന്നിലും മെച്ചം ആണ് ഒന്നും ഇല്ലെങ്കിലും അവൾക്ക് ജീവന് തുല്യം സ്നേഹിക്കാൻ ഉള്ള. മനസ്സ് ഉണ്ട്. നീ ഒക്കെ പോടി
അമ്മു : ഇന്ദ്ര പ്ളീസ് ഒരു പ്രാവശ്യം …. ഞാൻ നിൻ്റെ അടിമ ആയിട്ട് ജീവിക്കാം എനിക്ക് പറ്റില്ല കണ്ണാ…. 😭😭
ഞാൻ : അയ്യോ അടിമ ഒന്നും ആവണ്ട മോശം അല്ലേ അത്….നീ എണീക്ക് വാ വാ ഇവിടെ ഇരിക്ക്….ഞാൻ അവളുടെ കൂടെ ഇരുന്നു
ഞാൻ : അമൃത നീ ഇത് കേക്ക്
അമ്മു : പറ കണ്ണാ
ഞാൻ : വിഷ്ണു ഇല്ലെ നിൻ്റെ സഹോദരൻ അവനെ രുദ്രൻ മാമൻ തള്ളിയിട്ട് നീ എൻ്റെ നെഞ്ചത്ത് കേറിയില്ലെ ഇല്ലെ
അമ്മു : ഉം അവള് തല ആട്ടി