സൂസി : എൻ്റെ അപ്പറത്ത് വന്ന് കേറി അർജുൻ പുറകിലും ….
ഞങ്ങള് യാത്ര തുടങ്ങി…
ഞാൻ : നിനക്ക് സങ്കടം ഉണ്ടോ ഡീ
സൂസി : ഏയ് ഇല്ല
ഞാൻ : ചുമ്മാ ഏത് പൊട്ടനും അറിയും നിനക്ക് നല്ല വിഷമം കാണും എന്ന്
സൂസി : ( എൻ്റെ വിഷമം അവരുടെ കല്യാണം കഴിഞ്ഞത് ആണ് )
ഞാൻ ; എന്താ
സൂസി : ഇല്ലെന്ന് നീ വണ്ടി ഓടിക്ക്
അർജുൻ : അല്ല ബ്രോ എന്തിനാ ഇത് ഇപ്പൊ വണ്ടി കൊണ്ടുവരാൻ പറഞ്ഞത്
ഞാൻ : നമ്മക്ക് ഒരുമിച്ച് പോവാൻ പറ്റില്ലല്ലോ .. ഡീ നിൻ്റെ അപ്പൻ്റെ അടുത്ത് പറഞ്ഞ് ഒരു വണ്ടി വാങ്ങി തരാൻ പറ ….
സൂസി : പറഞ്ഞിട്ടുണ്ട് വാങ്ങാം
ഞാൻ : പിന്നെ എന്ത് ലാഗ് വാങ്
സൂസി : ശെരി വാങ്ങാം…
സൂസി : നീ തന്നെ പറ
ഞാൻ : ഇത് പോലെ ഉള്ളത് വേണോ
സൂസി : അയ്യോ നിൻ്റെ തന്ത അല്ല എൻ്റെ തന്ത മനസ്സിലാക്കണം മിസ്റ്റർ
ഞാൻ : ശെരി എന്നാ വാങ്ങിക്ക് നമ്മക്ക് ഒരു ട്രിപ്പ് പോവാം
സൂസി : നീ വരോ എൻ്റെ കൂടെ
ഞാൻ : പിന്നെന്താ വരാം
സൂസി : അങ്ങനെ ആണേൽ നമ്മക്ക് കാർ വാങ്ങാം….
അർജുൻ : ഇപ്പൊ എങ്ങോട്ടാ
ഞാൻ : അറിയില്ല എങ്ങോട്ടാ വച്ചാ പോവാം
സൂസി : നീ ഏതേലും വല്ല കാർ ഷോറൂമിലേക്ക് വിട്
ഞാൻ : ശെരിക്കും
സൂസി : 😏 ഈ സൂസിക്ക് ഒറ്റ വാക്കെ ഉള്ളൂ….
ഞാൻ : അപ്പോ ശെരി….
⏩ കല്യാണ പെണ്ണും ചെക്കനും വീട്ടിലേക്ക് എത്തി
ജാനു : നീയും ഉണ്ടോ
അച്ചു ; ഇല്ല ഞാൻ കാർ അവന് കൊടുത്തിട്ട് ഇവരുടെ കൂടെ വന്നു
ജാനു അവരെ ആരതി ഉഴിഞ്ഞ് അകത്ത് കേറ്റി…. ശ്രീക്ക് ചെറിയ സങ്കടം ഉണ്ട്….