അർജുൻ : ഹാപ്പി മാരീഡ് ലൈഫ് ബ്രോ….
സൂര്യ : താങ്ക്സ്….
ഞാൻ ഉള്ളിൽ നിന്ന് വെളിയിലേക്ക് വന്നു. …
ഞാൻ : അപ്പോ അടിപൊളി എല്ലാം സൂപ്പർ ആയി നടന്നു ഇത്രയേ ഉള്ളൂ കാര്യം എന്താ ഇത്രയേ ഉള്ളൂ കാര്യം … അപ്പോ ഇന്ന് രാത്രി പാർട്ടി ഐ വിൽ ഹോസ്റ്റ് ദ പാർട്ടി….
സൂസി അവിടെ മാറി നിന്നു
ഞാൻ : ഹേ സൂസ് നമ്മള് തമ്മില് ഉള്ള ഡിൽ എന്താ നീ ഞാനും ആയിട്ട് ബന്ധം ഉള്ള ആരെയും ഒരു എനിമി ആയിട്ട് കാണില്ല പ്രത്യേകിച്ച് ഇവരെ ലെറ്റ് ദെം ലിവ്…. ഒരു വിഷ് കൊടുക്ക്… അച്ചു ഇപ്പൊ കാർ കൊണ്ട് വരും നമ്മക്ക് എന്നിട്ട് പോവാം വേഗം
സൂസി : എന്നെ നോക്കി ഒന്ന് ചിരിച്ചു … ഫൈൻ….
അവള് അവരുടെ നേരെ പോയി സൂര്യയ്ക്ക് നേരെ കൈ നീട്ടി…
അവൻ മടിച്ച് നിന്നു
ഞാൻ : എന്തോന്ന് അളിയാ കൊടുക്ക്
സൂര്യ മടിച്ച് നിന്നു
ഹാപ്പി മാറിഡ് ലൈഫ് ….സൂസി അവൻ്റെ കൈ പിടിച്ച് പറഞ്ഞു
സൂര്യ : 😏 താങ്ക്സ്
സൂസി ശ്രീയുടെ നേരെ പോയി
സൂസി അവളുടെ ബാൻ്റുകൾ ഇട്ട കൈ എടുത്ത് അവളുടെ തലയിൽ വച്ച് കണ്ണടച്ചു …
എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി
ശ്രീ കൈ കൊടുത്തതും.
സൂസി : ഓൾ ദ ബെസ്റ്റ് ….
അച്ചു എൻ്റെ കാർ കൊണ്ട് അങ്ങോട്ട് വന്നൂ….
ഞാൻ : അപ്പോ ശെരി … ഞാൻ വൈകീട്ട് വരാം ശെരി….
അച്ചു ; ഇന്നാ ചാവി
ഞാൻ : ബൈക്ക് എവിടെ
അച്ചു : അത് നന്ദൻ വീട്ടിലേക്ക് കൊണ്ട് പോയി കാണാം എത്തി കാണും…
ഞാൻ : ശെരി നീ വിട്ടോ ഞാൻ വൈകുന്നേരം വരാം ഫുൾ മജാ…
അച്ചു : ശെരി…
ഞാൻ : സൂസ്… വാ അർജു ചലോ …..