വധു is a ദേവത 32 [Doli]

Posted by

ഞാൻ ; നിന്നു അവർക്ക് അറിയാലോ എന്തായാലും നിങ്ങള് കെട്ടും അത് ഇന്ന് ആവശ്യം വന്നു അത് കൊണ്ട് അങ്ങനെ ….പിന്നെ എന്താ

സൂര്യ : അല്ല എങ്ങനെ ആണ് ഇത്ര കുരുട്ട് ബുദ്ധി

ഞാൻ : എല്ലാം ടാലൻ്റ് പ്പാ….

സൂര്യ : ഉവ്വ് അല്ല ഇതിന് രജിസ്റ്റർ ചെയ്യണ്ടെ അപ്പോ

ഞാൻ : ചെയ്തു

സൂര്യ : ഹേ

ഞാൻ : ഇന്ന് വണ്ടി സെയിൽ ചെയ്യാൻ എൻ്റെ പേരിൽ ആക്കാൻ പോയപ്പോ അത് ഞാൻ ചെയ്തു നാളെ പോയാ മതി….

നന്ദൻ : എങ്ങനെ ബ്രോ ഇത്ര ഉഷാറായി ഇരിക്കാൻ

ഞാൻ : ഇതൊക്കെ എന്ത്….

⏩ സമയം രാവിലെ 10:23

ഞാൻ : ഡീ പേടിക്കണ്ട

ശ്രീ : കരഞ്ഞ് കൊണ്ട് എൻ്റെ അടുത്ത് നിന്നു

ഞാൻ : എന്താ

ശ്രീ : അല്ല ആരും അറിയാതെ ചെയ്യുന്നത് കൊണ്ട്

ഞാൻ ; ഞാൻ നിനക്ക് പറഞ്ഞ് തന്നു ഒന്ന് കോടെ പറഞ്ഞ് തരാ .. ഇത് ജസ്റ്റ് ഒരു സേഫ്റ്റി മാത്രം ആണ് പിന്നെ നമ്മക്ക് കല്യാണം കഴിയുമ്പോ ഇത് ചെയ്യണം അപ്പോ ഇതില് ഒരു തെറ്റും ഇല്ല….

അങ്ങനെ റജിസ്ട്രാർ വന്നു….

ഞാൻ : ധൈര്യം ആയിട്ട് ഒപ്പിട്ടോ…

ശ്രീ ഒരു നിമിഷം ഒന്ന് ഡൗൺ ആയിട്ട് കണ്ണ് തുടച്ച് ഒപ്പിട്ടു പിന്നെ അവനും ….

രജിസ്ട്രാർ: ഇനി സാക്ഷികൾ വരൂ

ഞാൻ : ഒന്നാം സാക്ഷി ഞാൻ ഇന്ദ്രജിത്ത് രാമനാഥൻ ….ഞാൻ ഒപ്പിട്ട് മാറി…

രണ്ടാം സാക്ഷി സൂസൻ സെബാസ്റ്റ്യൻ…. അവൾ 🆔 കൊടുത്തിട്ട് പറഞ്ഞു….

സൂര്യ × ശ്രീ ഒന്ന് ഞെട്ടി എന്നെ നോക്കി

ഞാൻ കണ്ണിറുക്കി കാട്ടി….

സൂര്യ : ദേഷ്യം കൊണ്ട് എന്നെ നോക്കി …

അവളും ഒപ്പിട്ട് മാറി …

ചെറിയ ഒരു തുളസി മാല ഇട്ട് ചടങ്ങ് അങ് തീർത്തു….

പിന്നെ കുറച്ച് സംഭവം ഉണ്ടായിരുന്നു അത് കഴിഞ്ഞതും അവര് ഇറങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *