വധു is a ദേവത 32 [Doli]

Posted by

സൂര്യ : അപ്പോ എൻ്റെ തലയിൽ ആയി 😏😏

ശ്രീ : പ്പ….

ഞാൻ : അതെ നാളെ രാവിലെ നമ്മക്ക് മൂന് പേർക്ക് പോവാം

നന്ദൻ : അതെന്താ

ഞാൻ : ഒരുപാട് പേര് പോയ സീൻ ആവും…. ഇത് ആവുംബോ ഞങ്ങള് മാത്രം പോയി പരിപാടി കഴിഞ്ഞ് വരാം…മാത്രവും അല്ല അവർ ഇങ്ങോട്ട് വന്നാ ഇവിടെ ആള് വേണ്ടേ

അച്ചു : അത് മതി നീ നിങ്ങള് പോയിട്ട് വാ

റെമോ : ഗ്രേറ്റ് ഐഡിയ മൈ ബോസ്

ഞാൻ : താങ്ക്സ് ബ്രോ….😄

നന്ദൻ : അപ്പോ ഫൈനലി ….കല്യാണം ആയി

ശ്രീ : നിങ്ങളുടെ കൂടെ ചേർന്ന ഒരുപാട് സഡൻ പ്ളാൻസ് നടക്കും എന്ന് പറഞ്ഞപ്പോ ഇത്ര വലിയ കാര്യങ്ങള് നടക്കും എന്ന് കരുതിയില്ല…

ഞാൻ : അപ്പോ സന്തോഷം ആയല്ലോ

നന്ദൻ : എനിക്ക് എന്നാണോ ഇനി

ഞാൻ : പോയി വിളിച്ചോണ്ട് വാ രണ്ടും ഒരുമിച്ച് നടത്താം

നന്ദൻ : അയ്യോ വേണ്ടേ..

ഞാൻ : എല്ലാം ശെരി അക്കിയിട്ടെ ഞാൻ പോ…. ഞാൻ താഴേക്ക് പോട്ടെ അപ്പോ ശെരി….

സൂര്യ : അതെ ഒരുപാട് അങ് ഒണ്ടാക്കല്ലെ കേട്ടോ …. ങ്ങോട്ടും പോവില്ല നീ മൈരെ…

⏩ 22:12

സൂര്യ : അതെ ഇത് വേണോ

ഞാൻ : എന്ന പോടാ പോയി തല്ല് അല്ലെങ്കില് കൊല്ല് എന്നിട്ട് ജെയിലില് പോ

അച്ചു : അയ്യോ ഒന്ന് മിണ്ടാതെ ഇരിക്ക്

ഞാൻ : പിന്നെ പുണ്ട എന്താ ഈ വെറുതെ ഇത് വേണോ അത് വേണോ എന്ന് പറഞ്ഞ് മൈര് എനിക്ക് നിന്നെ കെട്ടിക്കാൻ മുട്ടിയിട്ട് ഒന്നും അല്ല….

അച്ചു : അതെ നാളെ രജിസ്റ്റർ ചെയ്യുന്നു അത്ര തന്നെ….

സൂര്യ : ശെരി…

ഞാൻ അവൻ്റെ അടുത്ത് പോയി ഇരുന്നു….

ഞാൻ ; അളിയാ പേടി ആണോ

സൂര്യ ; പേടി അല്ല എന്നാലും ഒരു പേടി

Leave a Reply

Your email address will not be published. Required fields are marked *