ശ്രീ : അതെ ഇത് യൂറോപ്പ് അല്ല
ജാനു ; 🥴 😄
ഞാൻ : അതെ ഇനി ഞാൻ പറയില്ല ഇനി നിങ്ങളുടെ ഇഷ്ട്ടം ഒരു കാര്യം പറഞ്ഞാ കേക്കില്ല ഒരു കാര്യം കൂടെ പറയാം ഇനി ഒരിക്കല് കൂടെ ആർക്കും പറഞ്ഞാ ആർക്കും വേണ്ടി തല്ലാനോ കൊല്ലാനോ ഞാൻ തയാറല്ല …. എനിക്ക് പോലീസ് കേസ്സില് പെടാൻ താൽപ്പര്യം ഇല്ല ….കേട്ടല്ലോ ….
അച്ചു ; നീ വാടാ പറഞ്ഞാലും കേക്കില്ല ഇവരൊക്കെ വലിയ ആളുകള് അല്ലേ എന്താ വച്ചാ ചെയ്തോളും
ഞാൻ : അത് തന്നെ …
ശ്രീ : നിക്ക്
ഞാൻ : എന്താ
ശ്രീ : എനിക്ക് ഒന്ന് ആലോചിക്കണം….
ഞാൻ : അവര് വന്ന് ചാക്കില് ആക്കുന്നത് വരെ മതിയോ സമയം ആലോചിക്കാൻ
അച്ചു : ഇതൊന്നും ശെരി ആവില്ല നമ്മക്ക് പോവാം എല്ലാം കഴിഞ്ഞിട്ട് തിരിച്ച് വരാം…
ശ്രീ : ശെരി ഞാൻ വരാം എനിക്ക് നല്ല പേടി ഉണ്ട് എന്നാലും സാരം ഇല്ല ഞാൻ വരാം…
ഞാൻ : 😈😈😈😈😈😈😈😈😈😈😈😈😈😈
ഞാൻ : അടിപൊളി മോളെ ഞാൻ തിരിഞ്ഞ് അവളുടെ രണ്ട് തോളിലും പിടിച്ച് കൊണ്ട് പറഞു
ശ്രീ : നിന്നെ വിശ്വസിച്ച് മാത്രം ആണ് ഞാൻ തേക്കല്ലെ
ഞാൻ : ഇല്ല , പിന്നെ ഇത് നമ്മള് കുറച്ച് പേര് മാത്രമേ അറിയൂ ….
ശ്രീ : അയ്യോ ചേച്ചിയോട് പറയണ്ടേ
ഞാൻ : അത് … ഹാ വേണ്ട ചേച്ചി ഒന്നും അറിഞ്ഞ് കാണില്ല പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞാ ചേച്ചി പേടിക്കും പാവം കാരിയിങ് അല്ലേ
അമ്മു : 😏
ഞാൻ : 👀
ശ്രീ : എന്നാലും
ഞാൻ : വേണ്ട ഇത് ആരും അറിയില്ല നിനക്ക് ഇവൻ്റെ കൂടെ ജീവിക്കണോ
ശ്രീ : അത് വേണം പിന്നെ…അത് വേണം
സൂര്യ : 😨
ഞാൻ : അപ്പോ പിന്നെ ഒന്നും ആലോചിക്കണ്ട നമ്മക്ക് നാളെ തന്നെ സെറ്റ് ആക്കാം പോയി പ്രിപ്പയർ ചെയ്തോ