വധു is a ദേവത 32 [Doli]

Posted by

ഞാൻ : നിൻ്റെ അച്ഛനും അമ്മക്കും അറിയാം ….

ശ്രീ : എന്ത്

ഞാൻ : നിനക്ക് ഒരു റിലേഷൻ ഉള്ളത്

ശ്രീ : 😨😨 എങ്ങനെ

ഞാൻ : എന്നെ കാണാൻ അവര് വീട്ടിലേക്ക് വന്നപ്പോ ഞാൻ ആണ് പറഞ്ഞത്…

ശ്രീ : അയ്യോ അമ്മ എന്നെ കൊല്ലും….

ഞാൻ : ഒന്നും ഇല്ല അവർക്ക് കുഴപ്പം ഒന്നും ഇല്ല

ശ്രീ : എന്നാലും ഇവനെ അറിയോ

ഞാൻ : അറിയാം ഇവൻ ആണ് ആള് എന്നും അറിയാം നിങ്ങളെ ഉടനെ പിടിച്ച് കെട്ടികാനും ഞാൻ അന്ന് പറഞ്ഞു

ശ്രീ : ഇല്ല കള്ളം

ഞാൻ : കോപ്പ് പറഞ്ഞ് കൊടുക്ക്

സൂര്യ : ഉം അവൻ തല ആട്ടി….

അമ്മു : അതെ സത്യം ആണ്…

ഞാൻ : കേട്ടല്ലോ മദർ തെരേസാ പറഞ്ഞു… ഇനി എന്താ

ശ്രീ : എന്തായാലും പറ്റില്ല

ഞാൻ : അതെ ശെരി അങ്ങനെ ആണല്ലോ എങ്കി ഇനി എന്ത് സംഭവിച്ചാലും ഞാൻ തിരിഞ്ഞ് നോക്കില്ല കാര്യത്തിൻ്റെ ഗൗരവം അറിയാതെ സംസാരിക്കാൻ നിന്നെ പിടിച്ച് കൊണ്ട് പോയാ മഷി ഇട്ട് നോക്കിയാ കിട്ടില്ല

ശ്രീ : രജിസ്റ്റർ മാരജ് ചെയ്താ മാത്രം കിട്ടോ

ഞാൻ : എടി അത് ചെയ്താ പിന്നെ അവർക്ക് നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ പറ്റില്ല അതല്ലേ ഞാൻ പറയുന്നത്

സൂര്യ : അവൻ പറയുന്നത് കാര്യം ഉണ്ട് ശ്രീ ….

ശ്രീ : നടക്കില്ല മോനെ…

ഞാൻ : വേണ്ട ഞാൻ തന്നെ നിന്നെ കൊണ്ട് അവൻ്റെ മുന്നിൽ ഇടാം ….

നന്ദൻ : നീ അടങ്ങി ഇരിക്ക്…. ശ്രീ മോളെ സൂക്ഷിച്ച് കേക്ക് ഇത് കല്യാണം ആണ് പക്ഷെ മാല ഇടൽ താലി കേട്ടല് കാണും പക്ഷേ നമ്മക്ക് പിന്നെ കല്യാണം നടത്താ ഇത് ഒരു സെഫ്റ്റിക്ക് വേണ്ടി ആണ് ….

ജാനു : ജസ്റ്റ് ഗോ ഫോർ ദാറ്റ് മാൻ

Leave a Reply

Your email address will not be published. Required fields are marked *