വധു is a ദേവത 32 [Doli]

Posted by

ഞാൻ : എനിക്ക് ഇപ്പൊ സമയം ഇല്ല ഞാൻ വൈകുന്നേരം വച്ച് തരാം ….

നന്ദൻ : വൈകുന്നേരം നമ്മക്ക് പടത്തിന് പോവാം

ഞാൻ : ഞാൻ ഒന്നും ഇല്ല നിങ്ങള് പോയിട്ട് വാ അപ്പോ ശെരി രാത്രി കാണാം ….ഞാൻ അവരോട് പറഞ്ഞിട്ട് ഇറങ്ങി.. പിന്നെ പൂട്ടിയിട്ട് പൊക്കോ സ്പെയർ കീ ഞാൻ എടുക്കുവാ

⏩ 19:23

ഞാൻ തിരിച്ച് വന്ന് കോളിങ് ബെൽ അടിച്ചു

ഞാൻ : ശെരി ആണ് സിനിമക്ക് പോവാ എന്ന് പറഞ്ഞല്ലോ ഞാൻ ചാവി കാർ പോർച്ചിൽ നോക്കി ചാവി ഇവിടെ ഇല്ലെ ഞാൻ ഇവിടെ വച്ചതാണല്ലോ …

ഉം ഹും ഒരു ഒച്ച ഞാൻ തിരിഞ്ഞ് നോക്കി അമ്മു…

ഞാൻ : ഉള്ളിലേക്ക് പോയി…മുറിയിൽ കേറി ഇരുന്നു കുറച്ച് കഴിഞ്ഞതും ഒരു ഗ്ളാസ്സും കൊണ്ട് അവൾ ഉള്ളിലേക്ക് വന്നു ….

ഞാൻ : നിന്നോട് ഞാൻ ഇത് ചോദിച്ചോ ഒരുപാട് അങ് സോഫ്റ്റ് കോണർ ഉണ്ടാക്കല്ലെ മോളെ … പോ

അമ്മു : ഗ്ളാസ്സ് അവിടെ വച്ചിട്ട് സൈഡിൽ നിന്ന് ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയി….

അഞ്ച് മിനിറ്റ് കഴിഞ്ഞ് അവൾ വെളിയിലേക്ക് വന്നു

ഞാൻ ; നാശം പിടിക്കാൻ ആയിട്ട് ഒരു സമാധാനം തരില്ല ഇങ്ങോട്ട് വന്നപ്പോ ഇവിടെയും വന്നു …😡😡😡

ഞാൻ പിറുപിറുത്ത് കൊണ്ട് വെളിയിലേക്ക് നടന്നു പെട്ടെന്ന് എൻ്റെ കൈയ്യിൽ കേറി ഒരു പിടി

ഞാൻ : പിടി വിട് നിറഞ്ഞ് ഒഴുകുന്ന കണ്ണ് തുടച്ച് കൊണ്ട് ഞാൻ പറഞ്ഞു

അമ്മു : അലറി കരഞ്ഞ് കൊണ്ട് എന്നെ അമർത്തി പിടിച്ചു….എന്നോട് ക്ഷേമിക്ക് ഇന്ദ്ര ഞാൻ മരിച്ച് പോവും പ്ളീസ് 😭 അമ്മു എൻ്റെ പൊറത്ത് തല വച്ച് കൊണ്ട് കരയാൻ തുടങ്ങി…

ഞാൻ : വിടാൻ

അമ്മു : സോറി സോറി സോറി എന്നോട് ഇങ്ങനെ ചെയ്യല്ലേ പ്ളീസ്

ഞാൻ : 😶

അമ്മു പിടിച്ച് പിടിച്ച് മുന്നിലേക്ക് വന്നു … എന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *