വധു is a ദേവത 32 [Doli]

Posted by

സൂര്യ : ഇവിടെ നിന്ന് രണ്ടെണ്ണം കുറ്റിയും പറിച്ച് പോയിട്ടില്ലെ

ശ്രീ : നീ കാര്യം പറ

സൂര്യ : സൂസിയും പിന്നെ അവളുടെ വാലും അവരുടെ കൂടെ പോയിട്ടുണ്ട് …

അമ്മു : 😐😢

ശ്രീ : ഇവരൊക്കെ എന്താ ഈ കാണിക്കുന്നത് ഹേ….

⏩ പോയി മൂന്നാം നാള് അച്ചു ഉച്ച ആയപ്പോ നാട്ടിലേക്ക് വിളിച്ചു നന്ദന് ആണ് ഫോൺ വന്നത് …

നന്ദൻ : ഹേ 🤣🤣 ആണോ നന്നായി …

റെമോ : എന്ത്

നന്ദൻ : ആണോ എന്നിട്ട് പോയില്ലേ … പോയോ ശേ അത് പൊളിച്ച്

സൂര്യ ; എന്താ

റെമോ : അറിയില്ല

നന്ദൻ 📱: ശെരി ശെരി …

സൂര്യ : എന്താ

നന്ദൻ : 😂😂😂

റെമോ : ചിരിക്കാതെ പറ

സൂര്യ : എന്താ ടാ ഇത്ര സന്തോഷം എന്തിനാ അവൻ വിളിച്ചത്

നന്ദൻ : 🤣😂😂😂

സൂര്യ : 🙄

നന്ദൻ : അതെ ഇന്ദ്രൻ സൂസിയുടേ ചെകിടിച്ച് പൊട്ടിച്ച് വിട്ടു എന്ന്

സൂര്യ ; ഹെ 😄 എന്ത്

നന്ദൻ : അതെ

അമർ : എന്ത് ഒരേ ചിരി

റെമോ : ടാ ഇന്ദ്രൻ സൂസിയുടെ മോന്ത അടിച്ച് പൊട്ടിച്ചു എന്ന്

അമർ : എന്തിന്

നന്ദൻ : അളിയാ ഇവൻ എന്തോ ഷൂട്ട് ഉണ്ട് എന്നൊക്കെ അല്ലേ പറഞ്ഞത് ഇവള് അവിടെ പോയി അലമ്പി ആ പഞ്ചാബി പെണ്ണും ആയ്യിട്ട വഴക്ക് ഇട്ട് എന്തൊക്കെയൊ വായിൽ തോന്നിയത് ഒക്കെ പറഞ്ഞു പറഞ്ഞ് പറഞ്ഞ് അവസാനം അവൻ അടിച്ച് മോന്ത പൊളിച്ച് വണ്ടി കേറ്റി വിട്ടു എന്നാ പറഞ്ഞത് ….

അമർ : ശേ….അത് നന്നായി അവൾക്ക് ഇട്ട് ഒന്ന് കൊടുക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു….

സൂര്യ ; അപ്പോ അവന് ബോധം ഉണ്ട്

നന്ദൻ : അവന് ഒരു കുഴപ്പവും ഇല്ല … എന്തൊക്കെയോ അവൻ്റെ മനസ്സിൽ ഉണ്ട് …

Leave a Reply

Your email address will not be published. Required fields are marked *