അമ്മു : 🥺
അച്ചു : ശെരി
നന്ദൻ : മോനെ കോഴി പറഞ്ഞത് ഓർമ ഉണ്ടല്ലോ വിളിച്ചാ ഫോൺ എടുക്കണം പിന്നെ ആ പട്ടി മിസ്സ് ആവാതെ നോക്കണം അങ്ങനെ മിസ്സ് ആയാ
റെമോ ; നീയും അങ്ങനെ മിസ്സ് ആയിക്കോ ☺️
അച്ചു : ഇല്ല ഇല്ല ശെരി ….
നന്ദൻ ; അപ്പോ മോൻ ചെല്ല്
⏩ 14:32
റെമോ : സൂര്യ ഇത് നോക്ക്
സൂര്യ ; എന്താ അത്
റെമോ : അച്ചു സൂസിയുടേ സ്റ്റോറി റീഷെയർ ചെയ്തിരിക്കുന്നു….
നന്ദൻ : ഫോൺ പിടിച്ച് വാങ്ങി…
സ്റ്റാറ്റസ് : ( സൂ സെബാസ്റ്റ്യൻ. )ട്രവെല്ലിങ് വിത്ത് ബേബി 💝 ആൻഡ് ഫ്രണ്ട്സ്സ്
ശ്രീ × അമ്മു അങ്ങോട്ട് വന്നൂ
ശ്രീ : എന്താ ഇവിടെ….
നന്ദൻ ഫോൺ മാറ്റി
ശ്രീ : എന്താ നന്ദ ഒളിപ്പിക്കുന്നത്
റെമോ : അത് അത് ഹാ തുണ്ട് കാണുക ആണ്
ശ്രീ : ഐയ്യേ
അമർ : എന്താ ഇവിടെ ഐയ്യേ എന്നൊക്കെ പറയുന്നത്
ശ്രീ : ഇവര് തുണ്ട് കാണുക ആണ് എന്ന്
അമർ : ചെ ഈ പട്ടാ പകൽ നേരത്ത്
നന്ദൻ : ഒന്ന് പോടാ
ശ്രീ : എന്തോ കള്ളത്തരം ഉണ്ട്
അമർ : ഫോൺ താ ടാ
നന്ദൻ : പറ്റില്ല നീ നിൻ്റെ പണി നോക്കി പോ അല്ല നീ പോവാ എന്നല്ലേ പറഞ്ഞത്
അമർ : ഞാൻ എൻ്റെ പണി ചെയ്തോളാം നീ ഫോൺ ഇങ്ങ് എട്
നന്ദൻ : ഇല്ല
അമർ : ഫോൺ ബലം പ്രയോഗിച്ച് വാങ്ങാൻ നോക്കി
സൂര്യ : കൊടുക്ക് കാണട്ടെ
ശ്രീ : എന്താ ടാ
നന്ദൻ : ഒന്നുമില്ല അമ്മു ഉള്ളിലേക്ക് പോ
ശ്രീ : നീ കാര്യം പറ
നന്ദൻ : ഒന്നുമില്ല അമ്മു പൊക്കോ
അമ്മു : സാരം ഇല്ല നീ പറ എനിക്ക് ഇനി എന്ത് സംഭവിക്കാൻ ആണ് 😊