വധു is a ദേവത 32 [Doli]

Posted by

ഞാൻ : പി 3 എടുത്ത് വച്ചോ

അച്ചു : 😒 അതെന്തോന്ന്

ഞാൻ : അയ്യോ എല്ലാരും കേട്ടോ പി 3 എന്നൊരു സാധനം ഇല്ല 😌

🔚

അമർ : എന്താടാ അവൻ പറഞ്ഞ സാധനം

അച്ചു : നീ എന്തിനാ അടുത്തേക്ക് വരുന്നത്

സൂര്യ : എന്താടാ അത്

അച്ചു ; അത് ഒന്നുമില്ല

സൂര്യ : മര്യാദക്ക് പറ

അച്ചു : പറയാം പറയാം

അമർ : പറ

അച്ചു : അത് റൂഹിക്ക് അവൻ വാങ്ങിച്ച സാധനങ്ങൾ ആണ്

അമർ : എന്ത് സാധനം

അച്ചു ; എനിക്ക് അറിയില്ല എന്തിക്കെയൊ ഉണ്ട് ബോക്സ് ആണ് ….അവിടെ ഉണ്ട് പൊട്ടിക്കല്ലെ ഗിഫ്റ്റ് ആണ്

അച്ചു ; ദേ വിളിക്കുന്നു ശവം

അച്ചു 📱: ഹലോ

ഞാൻ : ഹലോ ഞാൻ ഞാനേ കാലത്ത് വരും കേട്ടൊ ശ്രീജിത്ത് വരും നാളെ അവനെ കണ്ടിട്ട് വേണം പോവാൻ നേരത്തെ വണ്ടിയും എടുത്ത് വരണം കേട്ടോ ഒറങ്ങി മറന്നു എന്ന് എങ്ങാനും പറഞ്ഞാ കേട്ടല്ലോ…

അച്ചു ; ഇല്ല

ഞാൻ : പിന്നെ ഈ 5 എടുത്ത് വച്ചോ 😁😁

അച്ചു : അതെന്തൊന്ന് ദ ടാ ടാ പറ

🔚

അച്ചു : ശവം സത്യം ആയിട്ടും എനിക്ക് അറിയില്ല

സൂര്യ : ടാ അവൻ നമ്മളെ മൂഞ്ചിച്ചതാ വിട്ടേക്ക് അങ്ങനെ ഒന്നും ഇല്ല….നീ വന്നെ

അമർ : ആ തെണ്ടിയുടെ കൂടെ നടന്നോ വളം വച്ച് 😒

അച്ചു : ഞാൻ എന്ത് ചെയ്ത് മൈരെ….

റെമോ : ഒന്നും ഇല്ല നീ വാ…

നന്ദൻ : അതെ നീ വാ…നിനക്ക് കുറച്ച് കാര്യം പറഞ്ഞ് തരാൻ ഉണ്ട്…

⏩ അടുത്ത ദിവസം 11: 00

അച്ചു : അപ്പോ ശെരി പോയിട്ട് വരാം ജാനു ബൈ ….അമ്മു നീ പേടിക്കണ്ട നമ്മക്ക് ശെരി ആക്കാം കേട്ടോ ഞാൻ അല്ലേ പറയുന്നത് …

Leave a Reply

Your email address will not be published. Required fields are marked *