സൂര്യ : ഇവൻ അവിടെ ഒക്കെ നല്ല പോലെ ആണല്ലോ
അച്ചു : സത്യം അവൻ അവിടെ ഹാപ്പി ആണ് മാത്രം അല്ല അവിടെ അവളുടെ വീട്ടിലെ ഒരു ആള് തന്നെ ആണ് അവൻ…അവർക്കും വല്യ ഇഷ്ട്ടം ആണ് അവനെ അവിടെ അവളുടെ അനിയത്തി ഉണ്ട് പാക്ക് അല്ലേ അമറേ….😌🤭
അമർ : അതെ
അച്ചു : ആ കൊച്ചിന് അവനെ വല്യ ഇഷ്ട്ടം ആണ് ….. ജിത്തു ഭൈയ്യ എന്നും പറഞ്ഞ് പുറകില് തന്നെ ആയിരിക്കും ഇപ്പോഴും
അമ്മു : അച്ചു
അച്ചു. : ഓ എന്താ ഡീ
അമ്മു : ഇന്ദ്രനെ ഒന്ന് വിളിച്ച് ചോദിക്ക് ടാ എവിടെ ആണ് കഴിച്ചോ എന്നൊക്കെ ….
അച്ചു : ദേ വിളിക്കാം …
അച്ചു 📱:റിങ് ഉണ്ട് എടുക്കുന്നില്ല
അച്ചു : ദേ തിരിച്ച് വിളിച്ചു…
അമർ : സ്പീക്കർ 🔊 ഇട്
അച്ചു : ഹലോ
ഞാൻ :എന്താ മൈരെ
അച്ചു : എവിടെ നീ
ഞാൻ : ഞാൻ ദേ വണ്ടി ഓടിക്കുന്നു എന്ത്
അച്ചു : ആരുടെ
ഞാൻ : എൻ്റെ അപ്പൻ്റെ ബാരത് ബെൻസ് എന്തേ
അച്ചു : ഹേ ഒന്നൂല്ലാ ….
ഞാൻ : എന്താ കാര്യം പറ
അച്ചു ; കഴിച്ചോ
ഞാൻ : നിനക്കാണോ അറിയണ്ടത്ത് അതോ വേറെ ആർക്കെങ്കിലും ആണോ
അച്ചു : എനിക്ക് തന്നെ ഞാൻ മുറിയിൽ ആണ്
ഞാൻ : എടാ നായിൻ്റെ മോനെ തള്ളാതെ എല്ലാ എണ്ണവും ചുറ്റും ഇരുന്ന് കേക്കുന്നുനുണ്ട് എന്ന് എനിക്ക് അറിയാം ….
അച്ചു : 🥴 ഏയ് ആരും ഇല്ല
ഞാൻ : ശെരി ശെരി ഞാൻ ചെമ്മണാംപതി പോവാ…
അച്ചു : അത് എവിടെ ആണ്
ഞാൻ : പാലക്കാട് പൊള്ളാച്ചി ബോർഡർ ആണ് എന്താ
അച്ചു ; ശെരി ശെരി
ഞാൻ : പിന്നെ ഗിഫ്റ്റ് എടുത്ത് വച്ചോ
അച്ചു : ഉം