വധു is a ദേവത 32 [Doli]

Posted by

അമർ : അതെ സോറി ഗായ്സ്സ് മൈൻഡ് ആക്കണ്ട

ശ്രീ : ഏയ് സാരം ഇല്ല ശെരി ആവും …

⏩ 00:23

എല്ലാരും ഹോളിൽ ഓരോ സ്ഥലത്ത് ഇരിക്കുന്നു …ചർച്ച തുടങ്ങിയിട്ട് കുറച്ച് നേരം ആയി…

അച്ചു ഇന്ദ്രൻ്റെ ബാഗ് എടുത്ത് ഉമ്മറത്ത് കൊണ്ട് വച്ചു….

അമർ : അല്ല നീ എന്തിനാ പോവുന്നത്

അച്ചു : അല്ല എനിക്ക് ക്ഷണം ഉണ്ട് …

അമർ : അയ്യോ ആണോ അതെപ്പോ

അച്ചു : ഷൂട്ട് സമയത്ത് ആണ് ഇൻവിറ്റേഷൻ വന്നത് അപ്പോ എനിക്കും ഉണ്ട് ക്ഷണം

അമർ ; ഓസി ഫുഡ്

അച്ചു : ആയ്ക്കൊട്ടെ… അത് പറഞ്ഞപ്പോ ആണ് മഹയും ഉണ്ട് നാളെ

അമർ : എന്നോട് പറഞ്ഞില്ല 😐

അച്ചു: അതിന് നീ ആര് മൈരെ പോ അങ്ങോട്ട്…😏😏

അമർ: അതെന്താ പറയാത്തത്

അച്ചു : കല്യാണം അടുത്ത ആഴ്ച അല്ലേ അതായിരിക്കും

സൂര്യ : പിന്നെ എന്തിനാ നിങ്ങള് നാളെ പോവുന്നത്

അച്ചു : അത് അവന് എന്തൊക്കെയൊ ഷൂട്ട് ഉണ്ട് സണ്ടെ സോ അതാ

സൂര്യ : അല്ല ആരാ ഈ പുതിയ പ്രശ്നം റോജയോ എന്താ അത്

അച്ചു : റോജ അല്ല മൈരെ റൂഹി അത് പറഞ്ഞപ്പോ ആണ് അവരുടെ ഷൂട്ട് വന്നിട്ടുണ്ട് വീഡിയോ…ഉച്ചക്ക് ആണ് വന്നത്

ജാനു: നീ അത് കണ്ടോ എന്നിട്ട്

അച്ചു ; ഇല്ല നീയും കൂടെ വന്നിട്ട് ഒരുമിച്ച് കാണാം എന്ന് വച്ചു….

അമർ : വക്ക് കാണട്ടെ

അച്ചു : ടിവി കണക്റ്റ് ചെയ്ത് വീഡിയോ പ്ലേ ചെയ്തു…

വീഡിയോ : : മുഖാമുഖം നോക്കി വരുന്ന ഇന്ദ്രൻ റൂഹി നേരെ വന്ന് കൈ ചേർത്ത് പിടിച്ച് ക്ലീഷേ സംഭവം പിന്നെ അടുത്തത് അവളെ പൊക്കി കറക്കുന്ന പോലെ അടുത്തത് കേരള സ്റ്റൈൽ മുണ്ടും ഷർട്ട് ഇന്ദ്രൻ റൂഹി സാരീ…അങ്ങനെ അങ്ങനെ ഓരോന്ന് പിന്നെ ബേഹൈൻഡ് ദ സീൻസ്സ്….

Leave a Reply

Your email address will not be published. Required fields are marked *