വധു is a ദേവത 32 [Doli]

Posted by

ഞാൻ ഫോൺ എടുത്ത് വിളിച്ചു…

ഞാൻ 📱: ഹലോ എവിടെ … നിങ്ങള്….ശെരി ഞാൻ വരാം ഇപ്പൊ അങ്ങോട്ട്

ഞാൻ : റെമോ എന്നെ ഒന്ന് വാഴക്കാല വരെ ആക്ക്… അപ്പോ ശെരി പോയിട്ട് വന്നിട്ട് കാണാം 😊🙏

സൂര്യ : റെമോ നീ പോവണ്ട നീ ആരുടെയും പണിക്കാരൻ ഒന്നും അല്ല

ഞാൻ : വേണ്ട ആരും വരണ്ട …

അച്ചു ; ഹാ നീ നിക്ക് ഞാൻ വരാം …

ഞാൻ : വേണ്ട ….പിന്നെ നിങ്ങൾക്ക് എന്നെ ഇത്ര സഹിക്കാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ പറയണം ഞാൻ വരുന്നില്ല ഇങ്ങോട്ട് കേട്ടോ … അപ്പോ ശെരി.. ഞാൻ അവരോട് എല്ലാവരോടും പറഞ്ഞിട്ട്. പുറത്തേക്ക് നടന്നു

അച്ചു : ടാ ഞാൻ വരാം നിക്ക്

നന്ദൻ : നിക്ക് ഞാനും ഉണ്ട്…

രണ്ട് മിനിറ്റ് കഴിഞ്ഞതും അച്ചു തിരിച്ച് വന്നു…

അമർ : ഹേ എന്ത് പോയില്ലേ

അച്ചു ; ഇല്ല അവന്മാര് രണ്ടും പോയി…

പിന്നാലെ നന്ദൻ വന്നു

നന്ദൻ : അവന് പ്രാന്താണ് എന്നെ ഓടിച്ച് വിട്ടു…

അമർ : നമ്മക്ക് പോവാ ടാ അവൻ അവൻ്റെ സൗകര്യം പോലെ നടക്കട്ടെ ആര് പറഞ്ഞാലും കേക്കില്ല

സൂര്യ : ഏയ് അതൊന്നും വേണ്ട നമ്മളും കൂടെ പോയാ ശെരി ആവില്ല …എനിക്ക് ഇപ്പോഴും ഒരു ഭയങ്കര ഫീൽ വരുന്നു എന്തോ ഉണ്ട് …

അമർ : അത് തന്നെ പ്രാന്ത് വേറെ എന്ത് മൈരൻ 😡 ഇതിലും ഭേദം വരാതെ ഇരിക്കുന്നത് തന്നെ ആയിരുന്നു…

അമ്മു : അമറേ….

അമർ : എന്ത് ഈ കോപ്രായം ഒന്നും കാണാൻ എനിക്ക് വൈയ്യാ അളിയാ ഞാൻ നാളെ പോവും കേട്ടോ….

റെമോ : ഹാ നീ ഒന്ന് ചുമ്മാ ഇരി നമ്മക്ക് നോക്കാം

നന്ദൻ : നീ പറഞ്ഞത് ശെരി ആണ് സൂര്യ എന്തോ കാര്യം ഉണ്ട് അവനെ പെടുത്തിയ സമയത്ത് അവൻ ഇത്ര ഡിസ്റ്റർബ് ആയിട്ടില്ല ….

Leave a Reply

Your email address will not be published. Required fields are marked *