ഉള്ളിലേക്ക് പോയതും
സൂര്യ : ഒളിച്ചോടാൻ ആയിരിക്കും …
ഞാൻ : 😏 ഞാൻ ഉള്ളിലേക്ക് നടന്നു ….
അച്ചു : നീ അവനെ വെഷമിപ്പിക്കാതെ മിണ്ടാതെ ഇരിക്ക് സൂര്യ
സൂര്യ : അവന് മാത്രം എല്ലാം വെഷമം ദേഷ്യം ചിരി കളി എല്ലാം ആവാം നമ്മക്ക് ഇതൊന്നും പാടില്ല
ഞാൻ തിരിഞ്ഞ് അവൻ്റെ നേരെ പോയി …
ഞാൻ : നിന്നോട് ഞാൻ പറഞ്ഞോ ചിരിക്കണ്ട കളിക്കണ്ട എന്നൊക്കെ അതെ നീ ഒന്നും ഇല്ലാത്തപ്പോ പോലും ഇവിടെ എന്നെ ഒരുപാട് പ്രശ്നം നിരന്തരം പണിഞ്ഞിട്ടുണ്ട് … ഒരു ജീവിതം മുഴുവൻ അറിവ് പോലും ഇല്ലാത്ത കാര്യത്തിന് പ്രാക്ക് കേക്കാനും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാനും വിധിക്കപ്പെട്ട ജന്മം ആണ് എൻ്റെ … കൂടുതല് ഞ്യായം പറയാതെ നീ കേട്ടോ….
സൂര്യ : ഞാൻ അങ്ങനെ
ഞാൻ : അറിയാം പറയണ്ട ഞാൻ വെളിയിലേക്ക് പോയി …തിരിച്ച് വീണ്ടും വന്നൂ ടാ എൻ്റെ ബൈക്കിൻ്റെ ചാവി എവിടെ …
അച്ചു : നീ എങ്ങോട്ടാ
ഞാൻ : ചാവാൻ നീ കീ താ …അതെ എൻ്റെ ബാഗ് ഒന്ന് പാക്ക് ചെയ്ത് നാളെ എയർപോർട്ടിൽ കൊണ്ട് വാ കേട്ടോ …. വണ്ടിഡെ കീ താ ടാ അല്ലെങ്കിൽ പുഴുങ്ങി തിന്ന് …. മൈര്…
അമർ : ടാ പ്രാന്താ ഷോ ഇറക്കാതെ കേറി പോടാ …
ഞാൻ : പോടാ മൈരെ …
അമർ : 😡 നിനക്ക് എന്തിൻ്റെ കഴപ്പ് ആണ് നായിൻ്റെ മോനെ ആ പെഴച കൂത്തച്ചിയുടെ തോളിൽ കൈ ഇട്ട് നടക്കാൻ …
ഞാൻ : മേലാൽ അവളെ പറ്റി ഒരക്ഷരം പറയരുത് ഇവിടെ ഉള്ളത് കളെ ക്കാൾ ബേധം ആണ് സൂസൻ …. ഞാൻ അവൻ്റെ കോളറിന് പിടിച്ച് പറഞ്ഞു …നീ എൻ്റെ അപ്പൻ ഒന്നും അല്ലല്ലോ മൂടികൊണ്ട് അവിടെ ഇരുന്നോ … നീ ഇങ്ങനെ ആയിരുന്നില്ല അമറേ….
അമർ : അത് ഞാൻ നിന്നോട് പറയണ്ട ഡയലോഗ് അല്ലേ 😏