നന്ദൻ : കൊള്ളാം
ഞാൻ : എൻ്റെ എല്ലാ ഊമ്പിതരത്തിനും കൂട്ട് നിന്നത് നീ ആണ് താങ്ക്സ് ബടി….
📱
ഞാൻ : അമ്മ വിളിക്കുന്നു
ഞാൻ : ഹലോ അമ്മ
അമ്മ :എന്താ അടിച്ച് പൊളിക്കും ആണോ
ഞാൻ : 😒 ആ അമ്മ അതെ ഇവിടെ അടിപൊളി ആണ്
അമ്മ : കുട്ടാ പിന്നെ
ഞാൻ : എന്താ അമ്മ
അമ്മ : ഒന്നൂല്ലാ കണ്ണാ സന്തോഷം ആയിട്ട് ഇരിക്ക് കേട്ടോ അമ്മ നാളെ.വിളിക്കാം
ഞാൻ പപ്പ എവിടെ
അമ്മ : ഇവിടെ ഉമ്മറത്ത് ഉണ്ട്
ഞാൻ : അങ്കിൾ ആൻ്റി
അമ്മ : ആൻ്റി എൻ്റെ അടുത്ത് ഉണ്ട് അങ്കിൾ പപ്പയുടെ അടുത്ത് ഉണ്ട് …ശെരി മോനെ അമ്മ വിളിക്കാം കേട്ടോ…
ഞാൻ : ശെരി അമ്മ 🔚
നന്ദൻ : എന്താ
ഞാൻ : ഒന്നൂല്ലാ അവര് എന്തൊക്കെയോ ചർച്ച ചെയ്തിട്ടുണ്ട് അമ്മ എന്തോ പറയാൻ വന്നിട്ട് അത് വിഴുങ്ങി….
നന്ദൻ : ഹാ അവര് ഇത്രയും വിഷമിച്ച് കുളം ആയത് അല്ലേ കാണും കാണും…
⏩ ഉള്ളിൽ അച്ചു ശ്രീ സൂര്യ അമ്മു പ്ലോക്കെ കൂടെ ഏകാര്യം ആയാ ചർച്ചയിൽ ആണ് എങ്ങനെ എങ്കിലും അമ്മു ആൻഡ് ഇന്ദ്രൻ ഇവരെ ഒന്നിപ്പിക്കുന്ന എന്നതാണ് അവരുടെ ലക്ഷ്യം
രാത്രി ഉറക്കത്തിൽ ആണ് ഞാൻ ആരോ എൻ്റെ അടുത്ത് ഇരുന്ന് കരയുന്നത് കേട്ടത് എനിക്ക് അറിയാം ആരാ എന്ന് കൊറേ നേരം ഇരുന്ന് കരഞ്ഞ് അമ്മു എണീറ്റ് പോയി….
⏩ അടുത്ത ദിവസം രാവിലെ 11;00 മണി
ഞാൻ സോഫയിൽ കിടന്ന് ഫോൺ നോക്കുക ആയിരുന്നു
സൂര്യ : ടാ അതെ ബിരിയാണി വച്ച് താ
ഞാൻ : എനിക്ക് പറ്റില്ല പോയെ നീ എനിക്ക് വെളിയിൽ പോണം ഇപ്പൊ
സൂര്യ : എന്ത് ജാട ആണ് മോനെ നിനക്ക്
ഞാൻ : നിനക്ക് അറിയാലോ വക്ക് എനിക്ക് പറ്റില്ല
നന്ദൻ : നീ വക്കുന്നത് പോലെ വരോ മൈരെ