ഞാൻ : നീ എന്നെ പഠിപ്പിക്കാൻ ഒന്നും വരണ്ട നിനക്ക് വണ്ടി തരാൻ പറ്റോ ഇല്ലയോ
സൂസി : ഗായ്സ്സ് എന്താ ഇത്
സൂര്യ : നിർത്തടി ചൂലേ അവളുടെ ഊമ്പിയ അഭിനയം അവൻ അവളുടെ നേരെ ഒച്ച വച്ച് കൊണ്ട് പോയി…
ഞാൻ : ടാ മതി
സൂര്യ : നീ പോടാ … നീ എന്തിനാടി വലിഞ്ഞ് കേറി വരുന്നത് നായിൻ്റെ മോളെ
ഞാൻ : ടാ നിനക്ക് വണ്ടി തരാൻ പറ്റില്ലെങ്കിൽ അത് പറ അവളെ പറയാൻ ഉള്ള റൈറ്റ് നിനക്ക് ഇല്ല …. സൂസി നീ വന്നെ …ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് വെളിയിലേക്ക് പോയി…
സൂസി തിരിഞ്ഞ് സൂര്യയെ നോക്കി അവളുടെ മുഖത്ത് ഒരു കട്ട അഹങ്കാരം ഉണ്ട്
. . നന്ദൻ : എന്താ ഇവിടെ ഒരു ഒച്ച
സൂര്യ : നീ ഇങ്ങനെ ഉറങ്ങി കൊണ്ട് ഇരുന്നോ
അമ്മു മുഖം പൊത്തി കരയാൻ തുടങ്ങി …കണ്ടോ അവളുടെ വഴിക്ക് ആയി കാര്യങ്ങൾ …
ശ്രീ : സാരം ഇല്ലെടി ഒക്കെ ശെരി ആവും
അമ്മു : ഇനിയും നിനക്ക് തോന്നുന്നുണ്ടോ ശ്രീ എല്ലാം ശെരി ആവും ന്ന്….
നന്ദൻ : നിൻ്റെ കരച്ചില് കണ്ട നിനക്ക് ഒരു പങ്കും ഇല്ലാത്ത പോലെ ഉണ്ടല്ലോ ഡീ
സൂര്യ : നന്ദ നീ അങ്ങോട്ട് പോ
നന്ദൻ : അച്ചു പറഞ്ഞു നീ അവനോട് പറഞ്ഞത് ചെയ്തത് ഒക്കെ നല്ലത് ആണോ …. എനിക്ക് അറിയാ എല്ലാം …മോശം ആയി പോയിട്ടോ ഡീ… എനിക്ക് അറിയില്ല അവൻ എങ്ങനെ നിന്നെ ഉൾക്കൊള്ളും എന്ന്…
അമ്മു എണീറ്റ് നന്ദൻ്റെ അടുത്ത് വന്നിരുന്നു ….എന്നിട്ട് അവൻ്റെ കൈ പിടിച്ചു….
അമ്മു : പട്ടി പോയെടാ എന്നെ സഹായിക്കണം… എനിക്ക് പറ്റില്ല നന്ദ …. പ്ളീസ് ടാ പറ്റി പോയി നന്ദ … എനിക്ക് അറിയാം നിങ്ങള് തമ്മിലുള്ള ബന്ധം നീ പറഞ്ഞാ അവൻ കേക്കും ഞാൻ കാല് പിടിക്കാം പറ്റില്ല പറയല്ലേ …