അച്ചു : അത് വിട് എന്തോ കാണിക്കട്ടെ നിങ്ങള് വാ
⏩ പിന്നെ അത് പതിവായി ഒന്ന് രണ്ട് ദിവസം കഴിഞ്ഞതും പിന്നെ അവള് ഒറ്റക്കും വന്ന് തുടങ്ങി …
⏩ അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ അടുത്ത് സൂസി അതിൻ്റെ അപ്പുറത്ത് അർജുൻ ഞങ്ങള് ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന സമയത്ത് ആണ് റൂഹിയുടെ ഫോൺ വരുന്നത്
ഞാൻ 📱: ഹലോ മൈയ്യാ കൈസെ ഹൊ….( ഹലോ സുഖം ആണോ )
റൂഹി : മേ തോ അച്ചി ഹൂ തൂ കൈസ ഹേ…( ഞാൻ നന്നായി ഇരിക്കുന്നു നിനക്ക് എങ്ങനെ )
ഞാൻ : ഹേ
റൂഹി : അച്ച തൂ ആരായെ നാ ഫ്രൈഡേ( അത് ശെരി നീ വരുന്നില്ലേ വെള്ളിയാഴ്ച)
ഞാൻ : ഷിട്ട് മാൻ… മേ ബൂൽ ഗയ യാറ് ( ഞാൻ മറന്ന് പോയി )
റൂഹി : ജൂട്ട് ( നുണ)
ഞാൻ : 😂😂 വരാ വാഴേ
റൂഹി : ക്യാ ബോലാ തു ( നീ എന്താ പറഞ്ഞത് )
ഞാൻ : കുച്ച് നയി ( ഒന്നുമില്ല)
സൂസി : 😒
റൂഹി : ഡോണ്ട് ഫോർഗെറ്റ് കൽ കൽ ഹെ ഫ്രൈഡേ
ഞാൻ: ഡൺ മാൻ… ഐ വിൽ കോൾ യു ബാക്ക് ഐ നീഡ് ടു ഗോ ഷോപ്പിങ്
സൂസി : മെനെ തേരേക്കോ ഏക്ക് ഡ്രസ്സ് ബൈ കിയാ ഹേ …( ഞാൻ നിനക്ക് ഒരു ഡ്രസ്സ് വാങ്ങിച്ച് വച്ചിട്ടുണ്ട് )
ഞാൻ : റിയലി
റൂഹി : ഹാ….
ഞാൻ : താങ്ക്സ് ബേബ്സ്സ്….
റൂഹി : ക്യാ ഇസ് ബാർ ഉസ്ക്കോ ബി ലേക്കെ ആവോഗി ( എന്താ ഇപ്രാവശ്യം ആളെയും കൂടെ കൊണ്ട് വരോ)
ഞാൻ : കിസ്ക്കോ ( ആരെ)
റൂഹി : അമൂ
ഞാൻ : നോ വേ അച്ച ഐ വിൽ കോൾ യു ലേറ്റർ