ഞാൻ : ഉവ്വ് ചെയ്തൊളാം നീ മൂട് … ചുമ്മാ ഒരു രസം ഞാൻ അച്ചുവിൻ്റെ നോക്കി കണ്ണിറുക്കി…
അച്ചു : അമർ കത്തി ജ്വലിക്കുക ആണ്
ഞാൻ : എന്നാ അടിച്ച് പരത്ത്…
അച്ചു : നീ വാ അവൻ എൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് നടന്നു….
റെമോ : വല്ലതും കഴിച്ചോ
ഞാൻ : ഞാനും സൂസിയും അർജ്ജുവും കൂടെ ബീഫ് വിത്ത് കപ്പ കഴിച്ചു
അച്ചു : നീ നോൺ
ഞാൻ : നല്ലവൻ ആയിട്ട് എന്ത് കാര്യം …ഇനി പച്ച ഇറച്ചിയും ചോരയും ഒക്കെ കഴിക്കാൻ തുടങ്ങണം ….
സൂര്യ : നീ ഒന്ന് ഇങ്ങ് വന്നെ
ഞാൻ : എന്താ കാര്യം
സൂര്യ : ഇങ്ങോട്ട് നോക്ക്
ഞാൻ : പറ
സൂര്യ : എനിക്ക് അറിയാം നീ അവളെ പിഴിഞ്ഞ് വിരിക്കാൻ ആണ് കൂടെ നടക്കുന്നത് എന്ന്
ഞാൻ : ഒന്ന് പോടാ അണ്ടി ആണ്
സൂര്യ : എനിക്ക് അറിയില്ലേ മോനെ നിൻ്റെ ഉള്ളിലുള്ള മൃഗത്തിന് ഈഗോ എന്നൊരു അസുഖം ഉണ്ട് ഒരു ചെറിയ കാര്യത്തിന് ആറ് കൊല്ലം ജീവൻ പോലെ സ്നേഹിച്ച പെണ്ണിനെ തിരിഞ്ഞ് പോലും നോക്കാത്തവൻ ആണ് നീ അങ്ങനെ ഉള്ള നീ avsle എടുത്ത് മടിയിൽ ഇരുത്താൻ എന്തോ കാരണം ഉണ്ട്….
ഞാൻ : ശെരി ആണ് കടപ്പാട് ആരെ ഒക്കെ ആണ് തലയിൽ വക്കണ്ടത് ആരെ ഒക്കെ ആണ് ചവിട്ടി കളയണ്ടത്ത്.എന്നൊക്കെ പടിപ്പിച്ച് തന്നത് അവളല്ലെ അതിൻ്റെ നന്ദി 😏😏
ഞാൻ അതും പറഞ്ഞ് ഉള്ളിലേക്ക് പോയി…
⏩ അടുത്ത ദിവസം ഉച്ച ആയതും അർജുനും സൂസനും കൂടെ വീട്ടിലേക്ക് വന്നൂ….
ഞാൻ അവരെയും കൊണ്ട് മുറിയിലേക്ക് പോയി ….
അമർ : ഇവന് വട്ടാണ്
സൂര്യ : എനിക്ക് ഇപ്പോഴും എന്തോ ഒരു സംശയം പോലെ
അമർ : ഉണ്ട ആണ് ഇത് വട്ട് തന്നെ
സൂര്യ : 😒