ഞാൻ : വിട് സൂസി എന്താ നീ കാണിക്കുന്നത് ആരെങ്കിലും കണ്ട നിൻ്റെ കാര്യം തീരും ഞാൻ പറഞ്ഞേക്കാം 😙😊
സൂസി : എങ്ങനെ കഴിയുന്നു ഇന്ദ്ര പറ നിന്നെ ഇത്രയും ദ്രോഹിച്ച എന്നേ കെയർ ചെയ്യാൻ ഞാൻ ചെയ്ത തെറ്റ് എന്നെ നരകത്തിൽ കൊണ്ട് ഇടും….
ഞാൻ : സാരം ഇല്ല മുത്തെ നമ്മക്ക് എല്ലാം മറക്കാം ….നീ ചോടിച്ചിക്കെ നിനക്ക് ദേഷ്യം ഇല്ലെ എന്ന് ഇല്ല എന്താ അറിയോ നീ ഇങ്ങനെ ചെയ്തത് കൊണ്ട് അല്ലേ എനിക്ക് ആര് ആരൊക്കെ ആണ് എന്ന് അറിയാൻ പറ്റിയത് അതിൻ്റെ നന്ദി എനിക്ക് എന്നും ഉണ്ടാവും … അത് കൊണ്ട് മാത്രം ആണ് ഞാൻ ഇപ്പോ ഇവിടെ നിക്കുന്നത്….
സൂസി : എം ആം സോ സോറി ഞാൻ പറഞ്ഞതാ ഇതൊന്നും വേണ്ട എന്ന് പക്ഷേ വാക്ക് കൊടുത്ത് പോയി എന്നെക്കൊണ്ട് പറ്റിയില്ല 😖😖
ഞാൻ : അതെ നീ അവനെ വെറുതെ കൊണ്ട് വരല്ലേ എനിക്ക് അവനെ കാണുമ്പോ എന്തോ പോലെ
സൂസി : എനിക്ക് മനസ്സിലാവും ഞാൻ ഇനി കൊണ്ട് വരുന്നില്ല പോരെ….🥺
⏩ 21:23
ഞാൻ വീട്ടിലേക്ക് പോവുമ്പോ …എന്തൊക്കെയൊ സംസാരിച്ച് അവര് നിക്കുന്നുണ്ട് …
അമർ എന്നെ കണ്ടതും ദേഷ്യത്തിൽ ഉള്ളിലേക്ക് പോയി… ഞാൻ വണ്ടി നിർത്തി ഇറങ്ങി…
അച്ചു റെമോ രണ്ടും കൂടെ എൻ്റെ അടുത്തേക്ക് വന്നു…
ഞാൻ : ക്യാ…
അച്ചു : നീ എന്തിനാ അവളുടെ കൂടെ നടക്കുന്നത്
ഞാൻ : അതൊക്കെ ഉണ്ട്
സൂര്യ : എന്ത് വല്ല പണിയും കൊടുക്കാൻ ആണേൽ മറന്നോ അത്
ഞാൻ : അയ്യോ പണി ഒന്നും അല്ല എനിക്ക് ഒരു സന്തോഷം അത്ര തന്നെ ഞാൻ അർജുനേ കാണാൻ ആണ് പോവുന്നത് അവള് അങ്ങോട്ട് വരുന്നു എന്ന് മാത്രം…
സൂര്യ : എന്തിൻ്റെ പേരിൽ ആണേലും നിർത്തിക്കോ
ഞാൻ : നീ പോടാ മൈരെ ….
സൂര്യ : എന്നാ പോയി അവൾക്ക് അടിച്ച് കൊടുക്ക് നായിൻ്റെ മോനേ …