( ഒന്നും ചെയ്യാനില്ല എന്ന് ബീന മിസ് ചിത്രയോട് കള്ളം പറഞ്ഞു )
ചിത്ര: ചുമ്മാതാണെങ്കിലും അല്ലെങ്കിലും നീ ആദ്യമായിട്ടലേ എന്റെ സ്ഥാപനത്തിൽ വരുന്നത് അപ്പോൾ ഈ പറഞ്ഞതെല്ലാം ചെയ്തിട്ട് നിന്നെ ഞാൻ വിടു ഇനിമുതൽ സ്കൂളിൽ നീ എങ്ങനെ ഒരുങ്ങി പോകണമെന്ന് ഞാൻ നോക്കിക്കോളാം നമ്മുടെ കോളേജിലെ ആൺകുട്ടികളുടെ എല്ലാം ഉറക്കം കെടുത്തിയ ആ പഴയ സ്വപ്നറാണിയായി പോയാൽ മതി എനിക്ക് നീ വരുമ്പോൾ ഒരു ചാർജും വേണ്ട മാത്രമല്ല നീ നന്നായി ഒരുങ്ങി പോകുമ്പോൾ അതെവിടെ നിന്നാണ് സ്കൂളിലെ പെൺകുട്ടികളും, ടീച്ചേഴ്സും ചോദിക്കുമ്പോൾ അത് എന്റെ സ്ഥാപനത്തിൽ നിന്നാണെന്ന് അറിയുമ്പോൾ ആ ബിസിനസും ഇവിടെ വരും അപ്പോൾ ഇനിമുതൽ എന്റെ സ്ഥാപനത്തിന്റെ ഒരു മോഡലും കൂടിയാണ് നീ
ബീന മിസ് : സ്വപ്നറാണി അല്ല ഞാനിപ്പോൾ ഒരു കാമറാണിയാ (ബീന പതുക്കെ പറഞ്ഞു )
ചിത്ര: ചിത്ര നീ എന്താ ഇപ്പോൾ പറഞ്ഞത്
ബീന മിസ്സ് : ഒന്നുമില്ല ചിത്രാ അങ്ങനെയൊന്നും വേണ്ട അതെല്ലാം നമ്മുടെ കോളേജ് കാലത്തില്ലായിരുന്നോ
ചിത്ര : അതുകൊണ്ട് എന്താ നീ ശരിക്കും ഇറങ്ങിയാൽ ആ പഴയ സ്വപ്ന റാണിയുടെ മുഖം നിന്റെ മുഖത്ത് തെളിയും നീ ഒന്നും പറയണ്ട.
( ചിത്ര കടയിലെ സ്റ്റാഫുകൾ ആയ മറ്റു പെൺകുട്ടികളെ വിളിച്ച് ബീന മിസ് പറഞ്ഞ ഫേഷ്യലും, പുരികം ത്രെഡിങ് മറ്റെല്ലാം ചെയ്തു ബീന മിസ്സിന്റെ കൈകാലുകളിലെ നഖങ്ങളെല്ലാം നല്ല ഷേപ്പിൽ വെട്ടി റോസ് കളർ നെയിൽ പോളിഷ് ചെയ്ത മനോഹരമാക്കി എല്ലാം കഴിഞ്ഞ് പോയേക്കും ഒരു മണിക്കൂറിനുള്ള മടുത്ത നേരമായി ബീന ടീച്ചർ കണ്ണാടിയിൽ നോക്കിയപ്പോൾ ചിത്ര പറഞ്ഞു ഇപ്പോഴൊന്നും നോക്കിക്കേ ആ പഴയ കോളേജിലെ സ്വപ്നസുന്ദരിയുടെ മുഖം കാണാമോ എന്ന് അതെങ്ങും പോയിട്ടില്ല അതുപോലെ തന്നെ അവിടെത്തന്നെയുണ്ട് ചിത്രയുടെ വാക്കുകൾ ശരിയാണെന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ തന്നെ ബീന ടീച്ചർക്ക് മനസ്സിലായിരുന്നു അവളത് പുറത്തു കാണിച്ചില്ല അപ്പോഴാണ് പാർവതിയുടെ കാര്യം ഓർമ്മ വന്നത് ഇത്രയും നേരമായിട്ട് ഇവിടെ വന്നില്ലല്ലോ ചിത്രം യാത്ര പറഞ്ഞു ബീന ടീച്ചർ ബിൽഡിങ്ങിന് പുറകുവശത്തുള്ള അമ്പലത്തിലോട്ട് പോയി പാർവതിയെ നോക്കി അവിടെ അവളുടെ കൂട്ടിയും അവർ ഇങ്ങോട്ട് വരുമ്പോൾ അവരെ ഓവർടേക്ക് ചെയ്തു പോയ ആ ബൈക്കും കിടപ്പുണ്ട് ബീന ടീച്ചർ അമ്പലത്തിന്റെ മതിൽ ചുറ്റും ശരിക്കും ഒന്നു നോക്കി അപ്പോൾ അവിടെ ആ ബൈക്കിൽ വന്ന ചെറുപ്പക്കാരനും പാർവതിയിൽ നിന്ന് കൈകോർത്തുപിടിച്ച് നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു ടീച്ചറെ കണ്ടതും ആ ചെറുപ്പക്കാരൻ അകന്നു മാറി അവിടെ നിന്ന് ബൈക്കുമെടുത്തുപോയി ബീന ടീച്ചർ പാർവതിയുടെ നേരെ തിരിഞ്ഞു )