അടുത്തത് എടിഎമ്മിന്റെ അടുത്തുള്ള ബ്യൂട്ടിപാർലറിൽ കയറാനും വേണ്ടിയാണ് കോളേജിൽ പഠിക്കുന്ന കാലത്ത് ആഴ്ച തോറും ബ്യൂട്ടിപാർലറിൽ പോകായിരുന്നു പക്ഷേ കല്യാണത്തിനു ശേഷം അമ്മച്ചി അതിനൊന്നും അനുവദിക്കുമായിരുന്നില്ല അതെല്ലാം അനാവശ്യ ചെലവാണെന്ന് അമ്മച്ചി പറയാറുള്ളത് പക്ഷേ നാളെ സ്കൂളിൽ പോകുമ്പോൾ എല്ലാവരും തന്നെ നോക്കുന്ന രീതിയിൽ കാമദേവന് കൊടുത്ത വാക്ക് പോലെ ഒന്നു ഉടുത്തുരുങ്ങി പോകണം അല്ലെങ്കിൽ അവന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നേരിടേണ്ടി വരും
അതിനാൽ ഇപ്പോൾ ഒന്ന് ബ്യൂട്ടിപാർലറിൽ അമ്മച്ചി അറിയാതെ കേറാൻ കൂടിയാണ് ടൗണിൽ വന്നത് എടിഎമ്മിൽ നിന്ന് ഇറങ്ങിയപ്പോഴും പാർവതി മൊബൈൽ തന്നെ ഞാൻ എടിഎമ്മിൽ കയറിയത് അവൾ അറിഞ്ഞിട്ടില്ലെന്ന് ടീച്ചർക്ക് മനസ്സിലായി അപ്പോഴേക്കും മെഡിക്കൽ സ്റ്റോറിലെ തിരക്ക് കുറഞ്ഞിരുന്നു മരുന്നു വാങ്ങി ബീന ടീച്ചർ നേരെ പാർവതിയുടെ അടുത്ത് വന്നു തനിക്ക് ബ്യൂട്ടിപാർലറിൽ കേരണമെന്ന് എങ്ങനെ പാർവതിയോട് പറയും എന്നൊരു ചെറിയ ശങ്ക ബീന ടീച്ചറുടെ മനസ്സിൽ ഉണ്ടായിരുന്നു )
പാർവതി : മരുന്ന് കിട്ടിയോ?
ബീന മിസ്സ് : കിട്ടി
പാർവതി : ബീന ടീച്ചറെ ഏതായാലും ടൗൺ വരെ വന്നു ഞാനീ ബിൽഡിങ്ങിന്റെ കുറച്ചു പുറകുവശത്ത് ആയിട്ടുള്ള അമ്പലത്തിൽ കയറി ഞാൻ ഒന്ന് പ്രാർത്ഥിച്ചിട്ട് വരാം അധികം വൈകിയില്ല
( ഈ അവസരം മുതലെടുക്കാം എന്ന് ടീച്ചർ കരുതി അതുവരെ ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കാനോ? ഒരു കാര്യം ചെയ്യാം നീ സാവധാനം പ്രാർത്ഥിച്ചിട്ട് വന്നോളൂ ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവണം പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക് അപ്രതീക്ഷിതമായി എന്തും നമ്മുടെ ജീവിതത്തിൽ സംഭവിക്കും നമ്മൾ പോലും അറിയാതെ പിന്നീട് ആ സംഭവിച്ചതിന്റെ കൂടെ വരുന്നതെല്ലാം സഹിച്ച് നമ്മൾ അതിനോടൊപ്പം നിന്നു കൊടുക്കേണ്ടി വരും അതുകൊണ്ട് ഈശ്വരാനുഗ്രഹം കൂടെയുള്ളത് എപ്പോഴും നല്ലതാണ് )
പാർവതി : എന്തുപറ്റി ടീച്ചർക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ഇങ്ങനെയൊക്കെ പറയുന്നു
ബീന മിസ്സ് : എനിക്കൊന്നുമില്ല എന്റെ പാറുക്കുട്ടി നീ പോയി പ്രാർത്ഥിച്ചിട്ട് വന്നോളൂ അതുവരെ ഞാൻ ഈ ബ്യൂട്ടിപാർലറിൽ വെയിറ്റ് ചെയ്യാം നീ പോയി വരുന്ന വരക്കും ഞാൻ ഇവിടെ ഉണ്ടാവും