‘പുറകിൽ പറ്റിയിരുന്നൽ നനയില്ല എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി 🤭
ചേട്ടനും നന്നായി നനഞ്ഞല്ലോ
എൻ്റെ അണ്ടർകഠാരം വരെ നനഞ്ഞു പിന്നല്ലേ.
😂😂 എന്നാ ഭാക്കി കൂടി നനയ്ക്കാതെ വേകം വീട് പിടിച്ചോ😆
😄😄 ഓക്കേ അപ്പൊൾ ബൈ’
ഞാൻ അവിടെ നിന്നും വീട്ടിലേക്ക് നേരെ തിരിച്ചു .
വീട്ടിൽ എത്തിയപ്പോൾ അനിയത്തി മുൻപിൽ തന്നെ ഉണ്ടായിരുന്നു .
‘ഡീ ഒരു തോർത്ത് ഇങ് എടുത്തേ ‘
അവൽ അകത്ത് പോയ് എനിക്കൊരു തോർത്ത് കൊണ്ട് വന്ന് തന്നു .
‘അച്ഛൻ വന്നില്ലേ നിച്ചു
എന്നെ എല്ലാവരും വിച്ചു എന്നും അവളെ നിച്ചു എന്നും ആണ് വിളിക്കാറ്
‘ ആ വന്നു മറ്റന്നാൾ അപ്പുറത്തെ വീടിൻ്റെ ഹൗസ് വാർമിങ് അല്ലേ , അവിടെ എന്തോ ലോറിയിൽ സാധനങ്ങൾ വന്നപ്പോ പോയ് നോക്കട്ടെ എന്നും പറഞ്ഞ് പോയതാണ്
നീ ഒരു മുണ്ടും ടീ ഷർട്ടും ഇങ്ങ് എടുക്ക്
😠 ഇത് ആദ്യമേ പറഞ്ഞൂടെ
നനഞ്ഞ ഡ്രസോടെ ഉള്ളിലേക്ക് കയറിയാൽ നിലത്ത് മൊത്തം വെള്ളം ആകും പിന്നെ അത് നീ തന്നെ തുടയ്ക്കേണ്ടി വരും , എന്താ വേണോ ?
അയ്യോ വേണ്ട ഞാൻ കൊണ്ടെ തരാം
അവൽ ഒരു മുണ്ടും ഷർട്ടും മുകളിലെ എൻ്റെ റൂമിൽ നിന്നും കൊണ്ട് വന്ന് തന്നു . കാർ പോർച്ചിൽ നിന്നും ഞാൻ തോർത്തി ഇട്ട പൻ്റും ഷർട്ടും ഷഡ്ഡിയും മാറ്റി അവൽ തന്ന മുണ്ടും T ഷർട്ടും ഇട്ടു.
‘ എടി കോപെ എൻ്റെ ഷഡ്ഡിയും കൂടി താടി
ഇങ്ങോട്ട് കേറാൻ പോകുന്ന നിനക്ക് എന്തിനാ ഷഡ്ഡി
ഞാൻ കേറുന്നില്ല അപ്പുറെ വരെ ഒന്ന് പോയി നോക്കട്ടെ .
ആ വേണേൽ മേലെ പോയ് എടുത്തിട് 2 വട്ടം ഞാൻ കേറി ഇറങ്ങി , നിനക്ക് എന്നാ ആദ്യമേ പറഞ്ഞുടെ ഓരോ കോപ്പ് , എന്നെ കൊണ്ട് പറ്റത്തില്ല വേണേൽ പോയ് ഇട്.