കൂട്ടിലെ കിളികൾ 1 [ഒടിയൻ]

Posted by

 

ഏയ് ലുക്കിന് ഒരു കുറവും ഇല്ല , ചിലപ്പോ എൻ്റെ കണ്ണുകൾക്ക് ഭാഗ്യം ഉണ്ടവാത്തത് കൊണ്ട് ആകാം. ഇനി എന്തായാലും നല്ലത് പോലെ ഒന്ന് ശ്രേധിച്ചേക്കാം.

 

ആഹാ എന്താ സാഹിത്യം വെറുതെയല്ല ചേച്ചി പറഞ്ഞത് Girls പെട്ടന്ന് കമ്പനി ആകും എന്ന്. ഇതാണല്ലെ അതിൻ്റെ കാരണം 😄

 

🤣🤣 ഈ നാല് ഡയലോഗിൽ ഒക്കെ Girls വീഴുമോ ?

 

അത് അവരുടെ സമയധോഷം പോലെ ഇരിക്കും ചേട്ടാ 🤣🤣🤣🤣

 

🤣🤣🤣🤣🤣🤣🤣’

 

മഴ കഴിയും വരെ നല്ലവനായ ഉണ്ണിയെ പോലെ സ്റ്റാൻഡേർഡ് കളയാതെ നല്ല പോലെ അവളോട് സംസാരിച്ച് അത്യാവശ്യം കമ്പനി ആയികഴിഞ്ഞിരുന്നു ഞാൻ .

 

‘എടോ ചെറിയ ചാറ്റൽ മഴയെ ഉള്ളൂ പോയാലോ കുറയും എന്ന് തോന്നുന്നില്ല

 

ആ ചേട്ടാ പോകാം എനിക് സീൻ ഇല്ല , അല്ലെങ്കിലും ഞാൻ പുറകിൽ അല്ലേ നനയില്ലലോ 🤪

 

ഓഹോ വാ ഞാൻ ശെരിയാക്കി തരാട്ടോ’

 

അങ്ങനെ ഞങൾ യാത്ര തുടർന്നു . ആദ്യമൊക്കെ ചാറ്റൽ മഴ ആയിരുന്നു എങ്കിലും പോകേ പോക്കെ മഴ അത്യാവശ്യം ഉണ്ടായിരുന്നു

 

‘എടോ മഴ കനക്കുന്നുണ്ടല്ലോ എന്താ വേണ്ടത് നിർത്തണോ.

 

വേണ്ട പൊക്കൊളൂ

 

എടോ തൻ്റെ ഡ്രസോക്കെ നനയില്ലെ

 

അത് സാരമില്ല , ചേട്ടന് ബുദ്ധിമുട്ട് ആവില്ലേൽ എന്നെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യാമോ.

Ok ഞാൻ അക്കിതരാം. ‘

 

ഹെൽമെറ്റ്ൻ്റെ ഗ്ലാസ്സും അടച്ച് മഴയത്തൂടെ ഞങൾ മുന്നോട്ട് പോയി, അപ്പൊൾ അവൽ അതികം നനയാതിരിക്കാൻ വേണ്ടി കൂടി എൻ്റെ പുറത്തേക്ക് അവളുടെ ശരീരം ചേർത്ത് വച്ച് എൻ്റെ വയറിലൂടെ കൈ ചുറ്റി എൻ്റെ പുറം കഴുത്തിൽ തല ചേർത്ത് ഇരുന്നു .

 

അവൾ പറഞ്ഞു തരുന്ന വഴിയിലൂടെ ഞാൻ അവളുടെ വീടിൻ്റെ ഗെയിറ്റിന് മുന്നിൽ വണ്ടി നിർത്തി അപ്പൊൾ ചെറിയ രീതിയിൽ ഉള്ള ചാറ്റൽ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

Leave a Reply

Your email address will not be published. Required fields are marked *