കൂട്ടിലെ കിളികൾ 1 [ഒടിയൻ]

Posted by

 

ഞാൻ അവളെ ഒന്ന് just പാളി നോക്കി ,എൻ്റെ പുറകിൽ ചേർന്ന് നിന്നതിനാൽ ശ്യാമയുടെ തലയും പുറകു വശവും ഷോൾഡറും മാത്രമേ നഞ്ഞുള്ളു

 

ആളെ കണ്ടാൽ നമ്മുടെ ഇൻസ്റ്റാഗ്രാമിലെ മസ്തനിയെ പോലെ ആണ് .

 

മഴ നന്നായി തിമിർത്ത് പെയ്യുകയാണ് , ആകാശവും പ്രകൃതിയും കാർമേഘങ്ങൾ കൊണ്ട് മൂടി കെട്ടി .

 

ഹെൽമെറ്റ് ഊരികൊണ്ട് ഞാൻ അവളോട് ചൊതിച്ചു

 

‘ എന്താ പേര്

 

ശ്യാമ

 

ഏതാ department

 

Bsc , ചേട്ടൻ്റെ പേര് വിഷ്ണു എന്നല്ലേ

 

അതേ എങ്ങനെ അറിയാം

 

ചേട്ടൻ്റെ ഫ്രണ്ട് ഹരിത യും ഞാനും ഒരേ ഹോസ്റ്റലിൽ ആയിരുന്നു . ചേച്ചി ഓരോ കഥകൾ പറയുമ്പോൾ സ്ഥിരം വരുന്ന പേരാണ് ചേട്ടൻ്റെ , അങ്ങനെ ഫോട്ടോയിൽ കണ്ടിട്ടും ഉണ്ട് .

 

അതെയോ , അപ്പൊൾ ആ അലവലാതി എന്നെ നിങ്ങളുടെ ഹോസ്റ്റലിലെ ഒരു നേരം പോക്കയി ഉപയോഗിക്കുന്നുണ്ട് അല്ലേ

 

അയ്യോ അങ്ങനെ ഒന്നും ഇല്ല , മിക്കപ്പോഴും ചേട്ടൻ്റെ ഓരോ കഥകൾ ഉണ്ടാകും പറയാൻ.

 

ഓ അങ്ങനെ , ഇപ്പൊ അന്നേരം എവിടെക്കാ പോകുന്നത് ഹോസ്റ്റൽ കഴിഞ്ഞില്ലേ .

 

ഇല്ല ഞാൻ ഇപ്പോ ഹോസ്റ്റൽ വേക്കേറ്റ് ചെയ്തു, ആൻ്റിയുടെ വീട് ഉണ്ട് ഇവിടെ ഇപ്പൊ അവിടെയാണ് . അവര് abroad ആയിരുന്നു ഇപ്പൊ തിരിച്ചു വന്നു അപ്പൊൾ എന്നോട് അവിടെ വന്ന് നിൽക്കാൻ പറഞ്ഞു.

 

ഓ അതെയോ ഫസ്റ്റ് സെമസ്റ്റർ അല്ലേ ?

 

അയ്യോ അല്ല ചേട്ടാ ഞാൻ 3rd ആണ്

 

ആണോ ഞാൻ ഇതുവരെ കണ്ടിട്ടേ ഇല്ലട്ടോ തന്നെ

 

അതെയോ വയിനോട്ടത്തിൽ ഒട്ടും കുറവുള്ള ആളല്ല എന്നാ ഞാൻ അറിഞ്ഞത്

 

അതൊക്കെ ശെരി തന്നെ കണ്ടിരുന്നേൽ പണ്ടെ കമ്പനി അക്കിയിരിക്കില്ലെ , ഇല്ലഡോ ഞാൻ ശ്രദ്ധിച്ചിട്ടില്ല ഇതുവരെ

 

അതെന്താ എന്നെ കാണാൻ അത്രയ്ക് look ഇല്ലേ 😜

Leave a Reply

Your email address will not be published. Required fields are marked *